"ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
=== 2001 ===
2001 ൽ ബംഗ്ലാദേശ് എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഏപ്രിലിൽ അവർ സിംബാബ്‌വേയിലേക്ക് പര്യടനം നടത്തി. അവിടെ കളിച്ച രണ്ട് മത്സരവും അവർ പരാജയപ്പെട്ടു.<ref name="testlist"/>[[സിംബാബ്‌വേ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വേക്കെതിരായി]] നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരക്കായി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനോടും]] [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയോടും]] ഓരോ ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ആ രണ്ട് മത്സരത്തിലും അവർ ഇന്നിംഗ്സ് പരാജയം നേടി.<ref name="testlist"/>[[സിംബാബ്‌വേ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വേക്കെതിരായുള്ള]] [[ധാക്ക|ധാക്കയിലെ]] ആദ്യ ടെസ്റ്റിൽ അവർ സമനില കൊണ്ട് രക്ഷപ്പെട്ടു. ആ മത്സരത്തിലെ അവസാന രണ്ട് ദിവസങ്ങിളിലെ കളി മുഴുവനായും മഴ തടസ്സപ്പെടുത്തി. കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 7 വിക്കറ്റുകൾ ബാക്കി നിൽക്കെ 213 റണ്ണുകൾക്ക് പിന്നിലായിരുന്നു. ഏഴ് ടെസ്റ്റുകൾക്ക് ശേഷമാണ് ബംഗ്ലാദേശ് ആദ്യമായി പരാജയം ഒഴിവാക്കിയത്. എന്നാൽ രണ്ടാം ടെസ്റ്റ്, സിംബാബ്‌വേ 8 വിക്കറ്റുകൾക്ക് സ്വന്തമാക്കി.<ref name="testlist"/> അതോടെ പരമ്പരയും സിംബാബ്‌വേ നേടി. അതിനു ശേഷം അവർ ആദ്യമായി ന്യൂസിലൻഡിലേക്ക് പര്യടനം നടത്തി. ആ പരമ്പരയിലുണ്ടായിരുന്ന രണ്ട് മത്സരങ്ങളിലും അവർ പരാജിതരായി.<ref name="testlist"/>
2001 ൽ ബംഗ്ലാദേശ് എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ഏപ്രിലിൽ അവർ സിംബാബ്‌വേയിലേക്ക് പര്യടനം നടത്തി. അവിടെ കളിച്ച രണ്ട് മത്സരവും അവർ പരാജയപ്പെട്ടു.<ref name="testlist"/>
[[സിംബാബ്‌വേ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വേക്കെതിരായി]] നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരക്കായി നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനോടും]] [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയോടും]] ഓരോ ടെസ്റ്റ് മത്സരങ്ങൾ കളിച്ചു. ആ രണ്ട് മത്സരത്തിലും അവർ ഇന്നിംഗ്സ് പരാജയം നേടി.<ref name="testlist"/>
[[സിംബാബ്‌വേ ദേശീയ ക്രിക്കറ്റ് ടീം|സിംബാബ്‌വേക്കെതിരായുള്ള]] [[ധാക്ക|ധാക്കയിലെ]] ആദ്യ ടെസ്റ്റിൽ അവർ സമനില കൊണ്ട് രക്ഷപ്പെട്ടു. ആ മത്സരത്തിലെ അവസാന രണ്ട് ദിവസങ്ങിളിലെ കളി മുഴുവനായും മഴ തടസ്സപ്പെടുത്തി. കളി നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 7 വിക്കറ്റുകൾ ബാക്കി നിൽക്കെ 213 റണ്ണുകൾക്ക് പിന്നിലായിരുന്നു. ഏഴ് ടെസ്റ്റുകൾക്ക് ശേഷമാണ് ബംഗ്ലാദേശ് ആദ്യമായി പരാജയം ഒഴിവാക്കിയത്. എന്നാൽ രണ്ടാം ടെസ്റ്റ്, സിംബാബ്‌വേ 8 വിക്കറ്റുകൾക്ക് സ്വന്തമാക്കി.<ref name="testlist"/>
അതോടെ പരമ്പരയും സിംബാബ്‌വേ നേടി. അതിനു ശേഷം അവർ ആദ്യമായി ന്യൂസിലൻഡിലേക്ക് പര്യടനം നടത്തി. ആ പരമ്പരയിലുണ്ടായിരുന്ന രണ്ട് മത്സരങ്ങളിലും അവർ പരാജിതരായി.<ref name="testlist"/>
 
=== 2002 ===
"https://ml.wikipedia.org/wiki/ബംഗ്ലാദേശ്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്