"ഹരിശ്രീ അശോകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

lifetime
No edit summary
വരി 27:
| awards =
}}
തെന്നിന്ത്യൻ ചലച്ചിത്ര നടനും മലയാളത്തിലെ മുൻനിര ഹാസ്യ താരവുമാണ്‌ '''ഹരീശ്രീ അശോകൻ'''.
 
ടെലികോം വകുപ്പിൽ കരാർ ജോലിക്കാരനായിരുന്ന അശോകൻ [[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് സജീവമായി. കൊച്ചിയിലെ പ്രമുഖ [[മിമിക്സ് പരേഡ്]] സംഘമായ ഹരിശ്രീയായിരുന്നു അശോകന്റെ ആദ്യ തട്ടകം.
 
1989ൽ [[റാംജിറാവുറാംജിറാവ് സ്പീക്കിംഗ്]] എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. 2007ൽ [[ആകാശം(ചലച്ചിത്രം)|ആകാശം]] എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ ഗൗരവതരമായ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തി.
 
{{actor-stub}}
"https://ml.wikipedia.org/wiki/ഹരിശ്രീ_അശോകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്