"ജൂലൈ 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: mn:7 сарын 28 |
(ചെ.) യന്ത്രം പുതുക്കുന്നു: ta:சூலை 28; cosmetic changes |
||
വരി 2:
== ചരിത്രസംഭവങ്ങൾ ==
* [[1586]] - [[ബ്രിട്ടൻ|ബ്രിട്ടനിൽ]] ആദ്യത്തെ ഉരുളക്കിഴങ്ങ് എത്തി.
* [[1821]] - [[പെറു]]: [[ജോസ് ഡി സാൻ മാർട്ടിൻ]] [[സ്പെയിൻ|സ്പെയിനിൽ]] നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി.
* [[1933]] - [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനും]] [[സ്പെയിൻ|സ്പെയിനും]] തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചു.
* [[1957]] - [[ജപ്പാൻ|ജപ്പാനിലെ]] [[ഇസഹായ|ഇസഹായയിൽ]] ശക്തിയായ മഴയിൽ 992 പേർ കൊല്ലപ്പെട്ടു.
* [[2005]] - പ്രൊവിഷണൽ ഐറിഷ് റിപ്പബ്ലിക്കൻ ആർമി(PIRA) തങ്ങളുടെ മുപ്പത് വർഷം നീണ്ടു നിന്ന വടക്കേ അയർലണ്ടിലെ ക്യാമ്പ് അവസാനിപ്പിച്ചു.
* 2005 - [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] [[ബ്രിമിംഗഹാം|ബ്രിമിംഗ്ഹാമിൽ]] [[ടൊറണ്ടോ]] വീശിയടിച്ചു.
== ജന്മദിനങ്ങൾ ==
* [[1952]] - [[ഹ്യൂഗോ ഷാവെസ്]], [[വെനിസ്വേല|വെനിസ്വേലയിലെ]] പ്രസിഡന്റ്.
== ചരമവാർഷികങ്ങൾ ==
* [[1946]] - [[അല്‍ഫോൻസാമ്മ|വിശുദ്ധ അല്‍ഫോൻസാമ്മ]] (ജ. 1910)
* [[1972]] - [[ചാരു മജുംദാര്‍]], ഇന്ത്യൻ വിപ്ലവ നേതാവ് (ജ. 1918)
== മറ്റു പ്രത്യേകതകൾ ==
* [[പെറു]] - സ്വാതന്ത്ര്യ ദിനം
{{പൂർണ്ണമാസദിനങ്ങൾ}}
വരി 128:
[[sv:28 juli]]
[[sw:28 Julai]]
[[ta:
[[te:జూలై 28]]
[[tg:28 июл]]
|