"ജൂൺ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: mn:6 сарын 17
(ചെ.) യന്ത്രം ചേർക്കുന്നു: os:17 июны; cosmetic changes
വരി 3:
 
== ചരിത്രസംഭവങ്ങൾ ==
* [[1631]] - [[മുഗൾ സാമ്രാജ്യം|മുഗൾ ചക്രവർത്തി]] [[ഷാജഹാൻ|ഷാജഹാന്റെ]] പത്നി [[മുംതാസ് മഹൽ]] പ്രസവത്തെത്തുടർന്ന് മരണമടഞ്ഞു. ഇതേ തുടർന്ന് 20 വർഷം ചെലവിട്ടാണ്‌ ഷാജഹാൻ അവർക്ക് ശവകുടീരമായി [[താജ് മഹൽ]] പണിതീർത്തത്.
* [[1885]] - [[സ്റ്റാച്യു ഓഫ് ലിബർട്ടി]] [[ന്യൂയോർക്ക്]] തുറമുഖത്തെത്തി.
* [[1940]] - [[ബാൾട്ടിക്]] രാജ്യങ്ങളായ [[എസ്റ്റോണിയ]], [[ലാത്വിയ]], [[ലിത്വേനിയ]] എന്നിവയെ [[സോവിയറ്റ് യൂണിയൻ]] അധീനപ്പെടുത്തി.
* [[1944]] - [[ഡെന്മാർക്ക്|ഡെന്മാർക്കിൽ]] നിന്നും സ്വതന്ത്രമായി [[ഐസ്‌ലന്റ്]] ഒരു റിപ്പബ്ലിക്കായി.
* [[1994]] - [[അമേരിക്ക|അമേരിക്കയിൽ]] നടന്ന [[ഫുട്ബോൾ ലോകകപ്പ്|ഫുട്ബോൾ ലോകകപ്പിന്‌]] തുടക്കം.
== ഇന്ത്യ ==
* [[2007]] [[പ്രതിഭ പാട്ടിൽ|പ്രതിഭാ പാട്ടീലിനെ]] [[രാഷ്ട്രപതി]] സ്ഥാനാർത്ഥിയായി [[ഐക്യ പുരോഗമന സഖ്യം|യു.പി.എ.]] യും [[ഇടതു പക്ഷം‌|ഇടതു പക്ഷവും]] നാമനിർദ്ദേശം നൽകുന്നു.
== ജന്മദിനങ്ങൾ ==
 
വരി 113:
[[nrm:17 Juîn]]
[[oc:17 de junh]]
[[os:17 июны]]
[[pa:੧੭ ਜੂਨ]]
[[pag:June 17]]
"https://ml.wikipedia.org/wiki/ജൂൺ_17" എന്ന താളിൽനിന്ന് ശേഖരിച്ചത്