"കരിമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,552 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: lg:Kikajjo)
 
ഭൂമദ്ധ്യരേഖാപ്രദേശത്ത് വളരുന്ന കരിമ്പിന്റെ ജന്മദേശം ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ന്യൂ ഗിനി എന്നിവയാണ്.
 
== സവിശേഷതകൾ ==
പുൽ വർഗ്ഗത്തിൽ പ്പെട്ട ഈ സസ്യം ഏകദേശം 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഇലകൾക്ക് 1 മുതൽ 1.5 മീറ്റർ വരെ നീളം ഉണ്ടാകാറുണ്ട്<ref name="ref2"/>. മണ്ണ് സാധാരണ തവാരണ കോരിയാണ്‌ കരിമ്പ് കൃഷിചെയ്യുന്നത്. ചെടികൾ നല്ലതുപോലെ പാകമാകുമ്പോൾ പൂക്കൾ ഉണ്ടാകുന്നു. സാധാരണയായി പൂക്കൾ ഉണ്ടാകുന്നതിന്‌ മുൻപായി വിളവെടുപ്പ് നടത്തുന്നു.
 
== ചരിത്രം ==
ബി.സി 8000 ത്തിനോടടുത്ത് ന്യൂഗിനിയയിൽ നിന്നും സോളമൻ ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് കൊണ്ടു വന്നതായി പറയപ്പെടുന്നു. തുടർന്ന് ബി.സി 6000 ൽ ഇൻഡോനേഷ്യ ഫിലിപ്പൈൻസ് , ഉത്തരേന്ത്യ തുടങ്ങിയിടങ്ങളിലേക്ക് കരിമ്പ് വ്യാപിച്ചു.<ref>
 
[[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ഇന്ത്യയിലേക്കുള്ള ആക്രമണവേളയിൽ, [[തേനീച്ച|തേനീച്ചയിൽ]] നിന്നല്ലാതെയുള്ള ഒരുതരം തേൻ ലഭിച്ചതായി പരാമർശിക്കപ്പെടുന്നുണ്ട്. ഇത് ഇന്ത്യയിൽ കരിമ്പിൽ നിന്നുണ്ടാക്കിയ [[ശർക്കര|അസംസ്കൃതശർക്കരയായിരിക്കണം]] എന്നു കരുതുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=5-THE GANGES PLAIN|pages=153|url=}}</ref>‌.
 
==പുരാണം==
നീല കരിമ്പുകൊണ്ടാണ് കാമദേവന്റെ വില്ല്
 
== പോഷകമൂല്യം ==
* സി.ഓ. -6907:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.
* സി.ഓ. - 7405:-പഞ്ചസാരയുടെ ഉയർന അളവ്, ചെഞ്ചീഅൽ രോഗത്തെ ചെറുക്കുന്നു.<ref>കർഷകശ്രീ മാസിക. ഒക്ടോബർ 2009.പുറം 53</ref>
 
==ഔഷധ ഗുണം==
കരിമ്പിന്റെ നീരു് ശരീരം കൂടുതൽ തടിപ്പിക്കും. മൂത്രവും കഫവും വർദ്ധിപ്പിക്കും.മലം ഇളക്കും.രക്തപിത്തം ശമിപ്പിക്കും.വാതവും പിത്തവും ഉള്ളവർ ഊണിനു മുമ്പും കഫമുള്ളവർ ഊണിനു ശേഷവും കരിമ്പിൻ നീരു് കഴിക്കണം.പഴയ ശർക്കരയാണു് ഔഷധങ്ങളിൽ ചേർക്കുന്നത്. ചെറുനാരങ്ങ നീരോ ഇഞ്ചി നീരോ അരിമ്പിൻ നീരിൽ ചേർത്തു കഴിച്ചാൽ ആമാശയ വൃണവും അഗ്നിമാന്ദ്യവും മാറും.കരിമ്പിൻ നീരും കൊടുത്തൂവ കഷായവും ചേർത്ത് ഊണ്ടാക്കുന്നതാണ് അഷ്ടാംഗഹൃദയത്തിൽ പറയുന്ന '''യാഷശർക്കര'''. <ref name ="book2">ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കക്കുഴി, കറന്റ്‌ ബുക്സ്‌</ref>
 
== കുറിപ്പുകൾ ==
7,873

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/811930" എന്ന താളിൽനിന്ന് ശേഖരിച്ചത്