"കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ഐ.സി.സി. അവാർഡുകൾ 2010
വരി 1:
# ഒക്ടോബർ 06, 2010 : [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] ഈ വർഷത്തെ അവാറ്ഡുകൾ പ്രഖ്യാപിച്ചു. [[ഇന്ത്യ ദേശീയ ക്രിക്കറ്റ് ടീം|ഇന്ത്യയുടെ]] '''[[സച്ചിൻ തെൻഡുൽക്കർ|സച്ചിൻ തെൻഡുൽക്കറെ]]''' മികച്ച ക്രിക്കറ്ററായും [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയുടെ]] '''സെല്ലി നിത്സ്ചികെയെ''' മികച്ച വനിതാ ക്രിക്കറ്ററായും തിരഞ്ഞെടുത്തു.
# ഒക്ടോബർ 06, 2010 : [[വെസ്റ്റ് ഇൻഡീസ് ദേശീയ ക്രിക്കറ്റ് ടീം|വെസ്റ്റ് ഇൻഡീസ്]] ഫാസ്റ്റ് ബൗളർമാരായ കോട്നീ വാൽഷിനേയും ജോൽ ഗാർനറേയും [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിന്റെ]] കെൻ ബാരിംഗ്‌ടെണിനേയും ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്ററായ റയ്ച്ചൽ ഹെയ്ഫോയേയും [[അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി|അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ]] '''പ്രശസ്തരുടെ''' പട്ടികയിലുൾപ്പെടുത്തി.
# സെപ്റ്റംബർ 26, 2010 : [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിൽ]] നടന്ന [[2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20|ചാമ്പ്യൻസ് ലീഗ് ട്വന്റി20യിൽ]] '''[[ചെന്നൈ സൂപ്പർ കിങ്ങ്‌സ്|ചെന്നൈ സൂപ്പർ കിംഗ്സ്]]''' ജേതാക്കളായി.
"https://ml.wikipedia.org/wiki/കവാടം:ക്രിക്കറ്റ്/വാർത്തകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്