"റിച്ചാർഡ് എഫ്. ഹെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
}}
 
ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് '''റിച്ചാർഡ് എഫ്. ഹെക്ക്''' (ജനനം: [[ഓഗസ്റ്റ് 15]] [[1931]]<ref>{{Cite news |url=http://www.boston.com/news/local/breaking_news/2010/10/nobel_prize_win.html |title=Nobel Prize winner is Springfield native |first=Martin |last=Finucane |newspaper=[[Boston Globe]] |date=October 6, 2010 }}</ref>). ഹെക്ക് പ്രക്രിയ കണ്ടെത്തിയതിന്റെ പേരിലാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. ഓർഗാനിക് രസതന്ത്ര വിഭാഗത്തിൽ പല്ലാഡിയം ഉപയോഗിച്ച് ആൽക്കൈനുകളും അരെൽ ഹലൈഡുകളും തമ്മിലുള്ള പ്രവർത്തനം രാസത്വരണവിധേയമാക്കിയതിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം ജപ്പാനീസ് ശാസ്ത്രജ്ഞരായ [[ഐച്ചി നെഗീഷി]], [[അകീരഅകിര സുസുക്കി]] എന്നിവരുമായി പങ്കിട്ടു<ref>{{citation | url = http://nobelprize.org/nobel_prizes/chemistry/laureates/2010/press.html | title = Press release 6 October 2010 | publisher = Royal Swedish Academy of Sciences | accessdate = 6 October 2010}}.</ref>.
 
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://www.udel.edu/chem/ Department of Chemistry and Biochemistry] at the [[University of Delaware]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/811770" എന്ന താളിൽനിന്ന് ശേഖരിച്ചത്