"സ്ത്രീ സമത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 213.126.131.158 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 10:
ബ്രിട്ടണിലെയും ഐക്യനാടുകളിലെയും സ്ത്രീവാദപ്രവർത്തനങ്ങളുടെ നീണ്ട കാലയളവിനെയാണ് ഒന്നാം തരംഗ സ്ത്രീവാദമായി കണക്കാക്കുന്നത്. തുല്യപങ്കാളിത്തം, സ്വത്തവകാശം, എന്നിവയെ പ്രചരിപ്പിക്കുക, വിധേയത്വവിവാഹത്തെയും (chattel marriage) ഭാര്യയ്ക്കും മക്കൾക്കും മേലുള്ള ഭർത്താവിന്റെ ഉടമസ്ഥതയെയും എതിർക്കുക തുടങ്ങിയ കാര്യങ്ങളിലാണ് തുടക്കത്തിൽ സ്ത്രീവാദം കേന്ദ്രീകരിച്ചത്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആക്ടിവിസം രാഷ്ട്രീയബലം - മുഖ്യമായും സ്ത്രീകളുടെ വോട്ടവകാശം- നേടുന്നതിൽ ശ്രദ്ധിച്ചു. എന്നിരുന്നാലും വോൾട്ടറിൻ ഡെ ക്ലേർ, മർഗരറ്റ് സങ്ഗർ തുടങ്ങിയ സ്ത്രീവാദികൾ സ്ത്രീകളുടെ ലൈംഗികവും പ്രത്യുല്പാദനപരവും സാമ്പത്തികവുമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ബോധവത്കരണങ്ങൾ സജീവമായി തുടർന്നു. 1854-ൽ ഫ്ലോറൻസ് നൈറ്റിങ്ഗേലാണ് പട്ടാളത്തിൽ സ്ത്രീപരിചാരകർ സഹായം നൽകുന്ന രീതി തുടങ്ങിവെച്ചത്.
 
വോട്ടവകാശത്തിനുവേണ്ടി വാദിക്കുന്ന സ്ത്രീകളും (suffragettes) പുരുഷന്മാരും (പൊതുപദം:suffragist) ബ്രിട്ടനിൽ ആശയപ്രചാരണം നടത്തി. 1918-ലെ പൌരപ്രാതിനിധ്യനിയമം പ്രകാരം 30 വയസ്സു പ്രായമുള്ള കുടുംബിനികളായ സ്ത്രീകൾക്ക് സമ്മതിയവകാശം ഉറപ്പാക്കി. 1928-ൽ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കുമായി വിപുലപ്പെടുത്തി. അമേരിക്കൻ ഐക്യനാടുകളിൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ ലുക്രീഷ്യ മോട്ട്, ലൂസി സ്റ്റോൺ, എലിസബത് കാഡി സ്റ്റാന്റൺ, സൂസൻ ബി. ആന്റണി തുടങ്ങിയവരാൺ. ക്വക്കറിന്റെജെം ജ്ദ്ജ്ദ്ജ്ദ്ജ്ദ്ജ്ദ്ജ്ദ്മൊ44443398703970987234509709283745098702394570987234509872358972ക്വക്കറിന്റെ ചിന്തകൾ ഇവരെ ശക്തമായി സ്വാധീനിച്ചിരുന്നു. ഫ്രാൻസിസ് വിലാഡിനെപ്പോലെ യാഥാസ്ഥിതിക ക്രൈസ്തവവിഭാഗങ്ങളിൽനിന്നുള്ളവരും മറ്റിൽഡ ജോസ്ലിൻ ഗേജിനെപ്പോലെ തീവ്രസ്ത്രീവാദികളും അമേരിക്കൻ സ്ത്രീവാദത്തിന്റെ ഒന്നാം തരംഗത്തിൽ ഉൾപ്പെടും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സ്ത്രീകൾക്ക് വോട്ടവകാശം നൽകിക്കൊണ്ടുള്ള അമേരിക്കൻ ഭരണഘടനയുടെ പത്തൊൻപതാം ഭേദഗതി (1919) നിലവിൽ‌വന്നതോടെ അമേരിക്കൻ ഒന്നാം തരംഗ സ്ത്രീവാദം അവസാനിച്ചതായി കണക്കാക്കുന്നു.
 
രണ്ടാം തരംഗവുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നാം തരംഗ സ്ത്രീവാദികൾ ഗർഭച്ഛിദ്രവിഷയത്തെ അത്ര കാര്യമായി ഗണിച്ചിട്ടില്ല എന്ന് ബോധ്യമാകും. അവർ സാമാന്യമായി ആ കാഴ്ചപ്പാടിന് എതിരായിരുന്നു എന്നു പറയാം.
വരി 43:
[[bs:Feminizam]]
[[ca:Feminisme]]
[[cs:Feminismus]]
[[cs:ജെ മൊഎദെർFeminismus]]
[[cy:Ffeministiaeth]]
[[da:Feminisme]]
"https://ml.wikipedia.org/wiki/സ്ത്രീ_സമത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്