"നമസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം)
{{വൃത്തിയാക്കേണ്ടവ}}
[[File:Dancer in Sari.jpg|thumb|right|[[മോഹിനിയാട്ടം|മോഹിനിയാട്ടത്തിൽ]] നമസ്കാര മുദ്ര കാണിക്കുന്ന നർത്തകി.]]
ബഹുമാനം, സ്വാഗതം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് '''നമസ്കാരം''' എന്നത്. രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെയാണ് ഇത്ഇതുകൊണ്ട് കൊണ്ട് ഉദ്ദേശിച്ക്കുന്നത്ഉദ്ദേശിക്കുന്നത്. <!-- ‘നമത്വത്തെ’ ‘കരണം’ ചെയ്യുക അഥവാ ‘നമ:‘ എന്ന അർത്ഥത്തെ പൂർണ്ണമായി ചെയ്തുകാണിക്കുകയാണ് നമസ്കാരത്തിലൂടെ. ആത്മസമർപ്പണമാണ് നാം നമസ്കാരത്തിലൂടെ ദേവന്റെയോ, ഗുരുവിന്റെയോ, രാജാവിന്റെയോ മുൻപിൽ പ്രകടമാക്കുന്നത്. --> വളരെക്കാലം തൊട്ടു മുതലേ [[ഇന്ത്യ|ഭാരതത്തിൽ]] തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്കാരത്തെ പലരും ഗണിക്കുന്നു.
 
== നിരുക്തം ==
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/811683" എന്ന താളിൽനിന്ന് ശേഖരിച്ചത്