"ജൂൺ 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: ta:சூன் 1; cosmetic changes
(ചെ.) (യന്ത്രം ചേർക്കുന്നു: mn:6 сарын 1)
(ചെ.) (യന്ത്രം പുതുക്കുന്നു: ta:சூன் 1; cosmetic changes)
 
== ചരിത്രസംഭവങ്ങൾ ==
* 193 - റോമൻ ചക്രവർത്തി [[ദിദിയുസ് ജൂലിയാനസ്]] വധിക്കപ്പെട്ടു.
* 1792 - [[കെന്റക്കി]] [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളിലെ]] പതിനഞ്ചാമത് സംസ്ഥാനമായി ചേർക്കപ്പെട്ടു.
* 1796 - [[ടെന്നിസി]] അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമതു സംസ്ഥാനമായി ചേർക്കപ്പെട്ടു.
* 1869 - [[തോമസ് ആൽ‌വ എഡിസൺ|തോമസ് എഡിസൺ]] വൈദ്യുത വോട്ടിങ്ങ് യന്ത്രത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
* 1980 - [[സി. എൻ. എൻ.]] സം‌പ്രേഷണം ആരംഭിച്ചു.
* 1990 - രാസായുധ നിർമ്മാണം അവസാനിപ്പിക്കുവാനുള്ള ഉടമ്പടിയിൽ അമേരിക്കൻ പ്രസിഡന്റ് [[ജോർജ് എച്ച്. ഡബ്ല്യു. ബുഷ്|ജോർജ് ബുഷും]] [[സോവ്യറ്റ് യൂണിയൻ|സോവ്യറ്റ്]] നേതാവ് [[മിഖായേൽ ഗോബചോവ്|ഗോർബചോവും]] ഒപ്പുവച്ചു.
* 2001 - [[നേപ്പാൾ|നേപ്പാളിലെ]] ദീപേന്ദ്ര രാജകുമാരൻ അത്താഴത്തിനിടെ കുടുംബാംഗങ്ങളെ വെടിവച്ചു കൊന്നു.
 
== ജന്മദിനങ്ങൾ ==
* 1926 - [[മെർലിൻ മൺ‌റോ]], വിവാദ ഹോളിവുഡ് ചലച്ചിത്ര താരം.
* 1965 - [[നിജെൽ ഷോർട്ട്]], ഇംഗ്ലണ്ടിൽ നിന്നുള്ള രാജ്യാന്തര ചെസ് താരം.
* 1970 -[[ആർ. മാധവൻ|മാധവൻ]], തമിഴ് ചലച്ചിത്ര താരം.
* 1982 - [[ജസ്റ്റിൻ ഹെനിൻ]], ബെൽജിയത്തിൽ നിന്നുള്ള വനിതാ ടെന്നിസ് താരം.
 
== ചരമവാർഷികങ്ങൾ ==
* 1846 - [[ഗ്രിഗറി പതിനാറാമൻ]] മാർപ്പാപ്പ.
* 1868 -[[ജയിംസ് ബുക്കാനൻ]], അമേരിക്കയുടെ പതിനഞ്ചാമത്തെ പ്രസിഡന്റ്.
* 1968 - അമേരിക്കൻ സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ [[ഹെലൻ കെല്ലർ]]
* 1996 - [[നീലം സഞ്ജീവ റെഡ്ഡി]], [[ഇന്ത്യ|ഇന്ത്യയുടെ]] അഞ്ചാമത് രാഷ്ട്രപതി.
* 2002 - [[ഹാൻസി ക്രോണ്യേ]], ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ.
 
== ഇതര പ്രത്യേകതകൾ ==
* [[സമോവ]] - സ്വാതന്ത്ര്യ ദിനം(1962)
* [[ടുണീഷ്യ]] - ഭരണഘടനാ ദിനം.
 
{{പൂർണ്ണമാസദിനങ്ങൾ}}
[[sv:1 juni]]
[[sw:1 Juni]]
[[ta:ஜூன்சூன் 1]]
[[te:జూన్ 1]]
[[tg:1 июн]]
42,840

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/811466" എന്ന താളിൽനിന്ന് ശേഖരിച്ചത്