"ആന്ദ്രെ ഗെയിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
 
==വിദ്യാഭ്യാസം==
1958 ഒക്ടോബറിൽ റഷ്യയിലെ സോച്ചിൽ ഒരു ജർമ്മൻ കുടുബത്തിലാണ് ജിംഗെയിം ജനിച്ചത്<ref>[http://museum.phystech.edu/gallery/scientists/mipt/nobel/geim.html?start=30&img=838760 autobiography]</ref><ref>[http://www.scientific-computing.com/features/feature.php?feature_id=1 Renaissance scientist with fund of ideas#Top grades at school], [[Scientific Computing World]], June/July 2006</ref><ref>[http://museum.phystech.edu/gallery/scientists/mipt/nobel/geim.html?start=15&img=838737 Student's Certificate]</ref> . മാതാപിതാക്കൾ കോൺസ്റ്റന്റൈൻ അലേകേയിവിച്ഛ് ജ്ജിംഗെയിം (1910), നിന നികോലായേവ്ന ബായേർ എന്നിവർ എഞ്ചിനീയർമാരായിരുന്നു.
 
1987-ൽ ഇദ്ദേഹം സോളിഡ് സ്റ്റേറ്റ് ഭൗതികശാസ്ത്രത്തിൽ റഷ്യയിലെ ചിമോഗോലോവ്കയിലെ റഷ്യൻ അക്കാദമി ഓഫ് സയൻസസിൽ നിന്നു പി.എച്ച്.ഡി. കരസ്ഥമാക്കി<ref name="CV">{{cite web|url=http://onnes.ph.man.ac.uk/~geim/Geim%20CV&resume.doc |title=Geim's CV |date= |accessdate=2010-10-05}}</ref>.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ആന്ദ്രെ_ഗെയിം" എന്ന താളിൽനിന്ന് ശേഖരിച്ചത്