"കൃത്രിമബീജസങ്കലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Oocyte.jpg|thumb|300px| '''[[അണ്ഡകോശം]]:''' അണ്ഡത്തിനു ചുറ്റുമായി സാധാരണ കാണപ്പെടുന്ന കണികാമയകോശങ്ങളുടെ ആവരണം ഈ ചിത്രത്തിൽ കാണിച്ചിട്ടില്ല. കണികാമയകോശപാളി “ഉരിഞ്ഞുകളഞ്ഞ” അവസ്ഥയിലുള്ള അണ്ഡകോശമാണു ചിത്രത്തിൽ]]
 
[[Image:Icsi.JPG|thumb|300px| '''കൃത്രിമ നിഷേചനത്തിന്റെ ഒരു വകഭേദമായ [അന്തഃകോശദ്രവ്യ ബീജാധാനം]''' ]]: അണ്ഡകോശത്തെ ഉറപ്പിച്ചുനിർത്തിയ ശേഷം അതിനുള്ളിലേയ്ക്ക് ബീജകോശത്തെ കുത്തിവയ്ക്കുന്നു.]]
 
 
ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് നിഷേചനം ചെയ്യിക്കുന്നതിനാണ് '''ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ''' (ഐ.വി.എഫ്) അഥവാ '''കൃത്രിമ നിഷേചനം''' എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള നിഷേചന പ്രക്രിയകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിൽ കുട്ടികളുണ്ടാവാൻ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/കൃത്രിമബീജസങ്കലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്