"സംക്ഷേപണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വലിയ ഒരു പ്രബന്ധത്തിന്റെയോ ഖണ്ഡികയുടേയോ സംക്ഷിപ്തരൂപം നിർമ്മിക്കലാണ് സംക്ഷേപണം(Precis) എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിൽ സംക്ഷേപണം ചെയ്യുമ്പോൾ ലഭ്യമായ സാമഗ്രിയുടെ ആശയം ചോർന്നുപോവുകയോ പുതിയതായി കൂട്ടിച്ചേർക്കുകയോ ചെയ്യാറില്ല. തന്നിരിക്കുന്ന [[പാഠം|പാഠപാഠത്തിൽ]]ത്തിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ ഉപയോഗിക്കാതെ ലളിതമായ ഭാഷയിൽഭാഷയിലാണു തന്നെ സംക്ഷേപണം ചെയ്യേണ്ടതാണ്ചെയ്യുന്നത്. പല [[ഖണ്ഡിക]]കളിൽ തന്നിരിക്കുന്ന ആശയങ്ങൾ സമാനമാണെങ്കിൽ അവയെ ഒരു ഖണ്ഡികയായി ചേർത്തെഴുതുന്നതാണ് ഉചിതം.
സംക്ഷേപണത്തിന് [[ശീർഷകം]] ആവാം.<br />
'''സംക്ഷേപണത്തിലെ നാലു ഘട്ടങ്ങൾ'''<br />
[[വായന]], [[ഗ്രഹണം]], [[സംഗ്രഹണം]], [[പ്രകാശനം]] എന്നിവയാണ്. തന്നിരിക്കുന്ന ഭാഗം നല്ല പോലെ വായിച്ച് ഗ്രഹിക്കണം. അതിനുശേഷം അതു സംഗ്രഹിച്ച് ലളിതമായ വാചകങ്ങളിലൂടെ പ്രകാശിപ്പിക്കുകയാണ് ചെയ്യേണ്ടത്. [[സംഭാഷണം|സംഭാഷണ]]വും മറ്റും [[കഥനം|കഥന]]രൂപത്തിലേക്ക് പരിവർത്തിപ്പിക്കേണ്ടതാണ്. സംക്ഷേപകൻ ആശയത്തിലേക്ക് തന്റേതായ വിമർശനങ്ങളും മറ്റും ചേർക്കരുത്.
"https://ml.wikipedia.org/wiki/സംക്ഷേപണം" എന്ന താളിൽനിന്ന് ശേഖരിച്ചത്