"ബൃഹദീശ്വരക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 1:
{{prettyurl|Brihadeeswarar Temple}}
{{Infobox Mandir
[[ചിത്രം:Sri Brahadeeswarar Temple, Thanjavur.JPG|thumb|300px]]
 
|image = Brihadeeswarar Temple 02.jpg
|creator = [[രാജരാജ ചോളൻ]]
|Original_name = പെരിയഉദയർ കോവിൽ
|proper_name = ബൃഹദീശ്വര ക്ഷേത്രം
|date_built = ക്രിഷ്റ്റുവർഷം 11ആം നൂറ്റാണ്ട്
|architecture = [[ദ്രാവിഡ നിർമ്മാണരീതി]]
|location = [[തഞ്ചാവൂർ]]
}}
 
 
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ‍]] [[തഞ്ചാവൂർ]] എന്ന സ്ഥലത്താണ് പ്രസിദ്ധമായ ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ '''തിരുവുടയാർ കോവിൽ''' എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. '''പെരിയ കോവിൽ''' എന്നും '''രാജരാജേശ്വരം കോവിൽ''' എന്നും ഇത് അറിയപ്പെടുന്നു. [[ചോളരാജവംശം|ചോള രാജവംശത്തിലെ]] പ്രമുഖനായ [[രാജരാജചോഴൻ|രാജരാജചോഴനാണ്]] ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. [[ശിവൻ|ശിവനാണ്]] പ്രധാന പ്രതിഷ്ഠ. പരമശിവനെ [[ശിവലിംഗം|ലിംഗരൂപത്തിലാണ്]] ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 62, ISBN 81 7450 724</ref>.
Line 16 ⟶ 26:
 
നന്ദിമണ്ഡപത്തിൽ ഉള്ള [[നന്ദി]] ഒറ്റകല്ലിൽ നിർമിച്ചതും 12 അടി ഉയരവും 20 അടി നീളവും ഉള്ളതാണ്. ഏകദേശം 25 ടൺ തൂക്കവും ഉണ്ട്. മഹാനന്ദി സ്ഥിതി ചെയ്യുന്ന നന്ദിമണ്ഡപം പലവർണ്ണങ്ങളിലുള്ള‍ ചിത്രപണികൾ നിറഞ്ഞതാണ്.
[[ചിത്രം:Sri Brahadeeswarar Temple, Thanjavur.JPG|thumb|300px200px]]
 
ചോഴ, [[നായ്ക്കർ]], [[മറാഠ സാമ്രാജ്യം|മറാഠ]] രാജാക്കന്മാർക്ക് ചിത്രപണികളോടും കരിങ്കൽ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തിൽ പ്രകടമാണ്. പ്രകാരമണ്ഡപത്തിൽ [[മാർക്കണ്ഡേയപുരാണം]], [[തിരുവിളയാടൽ പുരാണം]] എന്നിവയുടെ കഥ പറയുന്ന ചുമർചിത്രങ്ങൾ കാണാം. ക്ഷേത്രമതിൽക്കെട്ടിൽ പോലും കൊത്തുപണികൾ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും [[ഭരതനാട്യം|ഭരതനാട്യത്തിന്റെ]] 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന്റെ സം‌രക്ഷണം പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയിൽ പെട്ടതിനാൽ നല്ല രീതിയിൽ സമ്രക്ഷിച്ച് പോരുന്നു.
"https://ml.wikipedia.org/wiki/ബൃഹദീശ്വരക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്