"ജനകീയാസൂത്രണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത്. അവലംബം വേണം
വരി 6:
സ്വാതന്ത്ര്യത്തിനു ശേഷം [[കേരളം|കേരളത്തിൽ]] 8 [[പഞ്ചവത്സര പദ്ധതി|പഞ്ചവൽസര പദ്ധതികൾ]] പൂർത്തിയായിട്ടും വേണ്ടത്ര വികസനം നേടുവാൻ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ്‌ വികേന്ദ്രീകൃത ആസൂത്രണം എന്ന സങ്കല്പനത്തിനു് '''[[ജനകീയാസൂത്രണ പ്രസ്ഥാനം]]''' എന്ന പേരിൽ 9-ആം പഞ്ചവത്സര പദ്ധതിക്കാലത്ത് തുടക്കമായത്. 1996 [[ആഗസ്റ്റ് 17]]ന് (കൊല്ലവർഷം 1171 ചിങ്ങം 1) ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമാണിത്<ref>വികേന്ദ്രീകൃത ജനാധിപത്യം കേരളത്തിൽ 1958-1998(എം.പി പരമേശ്വരൻ,കേരള ശാസ്ത്ര സാഹിത്യ പരിഷത്)</ref>. [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌|ഇ. എം. എസിന്റെ]] നേതൃത്വത്തിൽ അന്നത്തെ മുഖ്യമന്ത്രി [[ഇ.കെ. നായനാർ|ഇ. കെ നായനാർ]], പ്രതിപക്ഷ നേതാവ്, മുൻ മന്ത്രിമാർ, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദഗ്ദ്ധന്മാർ, ബഹുജനസംഘടനാ പ്രവർത്തകർ എന്നിവരെല്ലാം ഉൾക്കോള്ളുന്ന നാനൂറിൽ പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗ്ഗനിർദ്ദേശക സമിതിയും മുഖ്യമന്ത്രി അദ്ധ്യക്ഷനായി ഒരു നിർവ്വഹണ സമിതിയും ഇതിനായി രൂപീകരിക്കപ്പെട്ടു. [[കേരള സംസ്ഥാന ആസൂത്രണ ബോർഡ്|ആസൂത്രണ ബോർഡ്]] ഉപാദ്ധ്യക്ഷൻ [[ഐ.എസ്. ഗുലാത്തി|ഐ.എസ്. ഗുലാത്തിയുടെ]] മേൽനോട്ടത്തിലാണ് ഈ പ്രവർത്തനങ്ങൾ നടന്നത്.
 
അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിൽ 2009- 10ലെ ഭാരത സർകാരിന്റെ അവാർഡ് കേരളത്തിനു ലഭിചു. കണ്ണുർ ജില്ലയിലെ കല്ല്യാശ്ശെരിയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേത്രുത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്കു സഹായകരമായി{{അവലംബം}}.
 
==പ്രധാന ലക്ഷ്യങ്ങൾ==
*ത്രിതല പഞ്ചായത്തുകളെ യഥാർഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സർക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്യുക.
"https://ml.wikipedia.org/wiki/ജനകീയാസൂത്രണം" എന്ന താളിൽനിന്ന് ശേഖരിച്ചത്