"ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
|asofdate = 12 August 2010
}}
[[ബംഗ്ലാദേശ്|ബംഗ്ലാദേശിനെ]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര [[ക്രിക്കറ്റ്]] ടീമാണ് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം, '''ദി ടൈഗേഴ്സ്''' (The Tigers) എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.
[[ബംഗ്ലാദേശ്|ബംഗ്ലാദേശിനെ]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര [[ക്രിക്കറ്റ്]] ടീമാണ് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് ടീമിന്റെ കാര്യനിർവാഹകർ. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ഔദ്യോഗിക പര്യടനം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നടന്ന 1979ലെ ഐ.സി.സി. ട്രോഫിയിലായിരുന്നു. 2010 മേയ്‌ വരെയുള്ള കണക്കുകൾ പ്രകാരം ബംഗ്ലാദേശ് 68 [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റുകൾ]] കളിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ടെസ്റ്റുകൾ വിജയിച്ചിട്ടുണ്ട്. 57 ടെസ്റ്റുകൾ പരാജയപ്പെട്ട ബംഗ്ലാദേശ് ടീമിന്റെ 33 തോൽവികളും ഇന്നിംഗ്സ് പരാജയമായിരുന്നു.
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് ടീമിന്റെ കാര്യനിർവാഹകർ.
 
[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവിയും [[ഏകദിന ക്രിക്കറ്റ്|ഏകദിന]] പദവിയുമുള്ള ബംഗ്ലാദേശ്, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലെ ഒരു പൂർണാംഗമാണ്. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ടെസ്റ്റ് പദവി ഉണ്ട്. ടെസ്റ്റ് പദവി ലഭിക്കുന്ന പത്താമത് ടീമാണ് ബംഗ്ലാദേശ്.
 
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ഔദ്യോഗിക പര്യടനം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നടന്ന 1979ലെ ഐ.സി.സി. ട്രോഫിയിലായിരുന്നു. ആ പരമ്പരയിൽ അവർ രണ്ട് മത്സരം വിജയിക്കുകയും രണ്ട് മത്സരം പരാജയപ്പെടുകയും ചെയ്തു. ഏഴ് വർഷങ്ങൾക്ക് ശേഷം, 31 മാർച്ച് 1986 ന് ബംഗ്ലാദേശ് അവരുടെ ആദ്യ അന്താരാഷ്ട്ര ഏകദിനം കളിച്ചു. 1986 ഏഷ്യാകപ്പിൽ പാകിസ്താനെതിരെയായിരുന്നു ആ മത്സരം. രാജ്യത്തിലെ ഗ്രാമപ്രദേശങ്ങളിൽ ക്രിക്കറ്റ് കളി വളരെ പെട്ടെന്ന് പ്രശസ്തി നേടി. അവിടെ ധാരാളം വർഷമായി ഫുട്ബോളായിരുന്നു ജനപ്രിയ കളിയായിരുന്നതെങ്കിലും ക്രിക്കറ്റ് ആ പദവി വളരെ പെട്ടെന്ന് നേടിയെടുത്തു. 1997 ൽ [[മലേഷ്യ|മലേഷ്യയിൽ]] നടന്ന ഐ. സി. സി. ട്രോഫിയിൽ ജേതാക്കളായതാണ് സ്വന്തം രാജ്യത്തിൽ ജനസമ്മിതി ലഭിക്കാൻ കാരണമായത്. ആ പരമ്പര വിജയത്തോടെ [[1999 ക്രിക്കറ്റ് ലോകകപ്പ്|1999 ക്രിക്കറ്റ് ലോകകപ്പിന്]] അവർ യോഗ്യത നേടി. ആ ലോകകപ്പിൽ അവർ [[പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം|പാകിസ്താനെ]] തോൽപ്പിച്ചു. എന്നാലും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ഏകദിനങ്ങളിലെ അവരുടെ പ്രകടനങ്ങൾ അവർക്ക് 26 ജൂൺ 2000 ൽ ടെസ്റ്റ് പദവി നേടിക്കൊടുത്തു.
 
[[ബംഗ്ലാദേശ്|ബംഗ്ലാദേശിനെ]] പ്രതിനിധീകരിക്കുന്ന രാജ്യാന്തര [[ക്രിക്കറ്റ്]] ടീമാണ് ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് ടീമിന്റെ കാര്യനിർവാഹകർ. 2000മാണ്ട് മുതൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്പക്ഷേ ടെസ്റ്റ് പദവി ഉണ്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ആദ്യ ഔദ്യോഗിക പര്യടനം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] നടന്നമത്സരങ്ങളിലെ 1979ലെഅവരുടെ ഐ.സി.സി.പ്രകടനം ട്രോഫിയിലായിരുന്നുഭേദപ്പെട്ടതായിരുന്നില്ല. 2010 മേയ്‌ വരെയുള്ള കണക്കുകൾ പ്രകാരം ബംഗ്ലാദേശ് 68 [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റുകൾ]] കളിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് ടെസ്റ്റുകൾ വിജയിച്ചിട്ടുണ്ട്. 57 ടെസ്റ്റുകൾ പരാജയപ്പെട്ട ബംഗ്ലാദേശ് ടീമിന്റെ 33 തോൽവികളും ഇന്നിംഗ്സ് പരാജയമായിരുന്നു.
 
 
"https://ml.wikipedia.org/wiki/ബംഗ്ലാദേശ്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്