"ലിസ്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

formatting
വരി 1:
{{prettyurl|Lizy (actress)}}
കേരളത്തിലെ ഒരു ചലച്ചിത്രനടിയാണ് '''ലിസി''', '''ലിസ്സി''', '''ലിസ്സി പ്രിയദർശൻ''' അഥവാ '''ലക്ഷ്മി പ്രിയദർശൻ'''. ധാരാളംഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രങ്ങളിൽ]] അഭിനയിച്ചിട്ടുള്ള നടിയാണ്. മലയാളം കൂടാതെഇവർ [[തെലുങ്ക്]], [[തമിഴ്]] ഭാഷകളിലുംഭാഷകളിലെ ലിസിചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.<ref>{{cite web|url=http://timesofindia.indiatimes.com/entertainment/regional/news-interviews/Priyan-strikes-gold/articleshow/5499265.cms|title=Priyan strikes gold!|date=26 January 2010|work=[[Times of India]]|accessdate=7 May 2010}}</ref>
 
== കുടുംബം ,അഭിനയ ജീവിതം ==
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] [[പൂക്കോട്ടുപടി|പൂക്കോട്ടുപടിയിൽ]] ജനിച്ച ലിസിയ്ക്ക് ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെടുകയും, മാതാവ് ഏലിയാമ്മയുടെ സംരക്ഷണയിൽ വളർന്നു വന്ന ലിസി സിനിമാരംഗത്തെത്തുകയും അഭിനേത്രി എന്ന് പേരെടുക്കുകയും ചെയ്തു.സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശനുമായുള്ള]] വിവാഹത്തോടെ ഇവർ അഭിനയ ജീവിതത്തിനു വിരാമമിടുകയും ലക്ഷ്മി എന്ന നാമം സ്വീകരിച്ചു കുടുംബിനിയാകുകയും ചെയ്തു. ഇപ്പോൾ ചെന്നെയിൽ ഭർത്താവ് പ്രിയദർശനും മക്കളോടുമൊപ്പം (കല്യാണി,സിദ്ധാർഥ് ) വസിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലിസ്സി" എന്ന താളിൽനിന്ന് ശേഖരിച്ചത്