"ഇന്ത്യയിലെ ദേശീയപാതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ ഗതാഗതം നീക്കം ചെയ്തു; [[:വർഗ്ഗം:ഇന്ത്യയിലെ പാതകൾ|ഇന്ത്യ
No edit summary
വരി 1:
[[File:DelhiFlyover EDITED.jpg|thumb|[[ദേശീയപാത 8]]-ൽ [[ദില്ലി|ദില്ലിക്കും]] [[ഗുഡ്ഗാവ്|ഗുഡ്ഗാവിനുമിടയിലുള്ള]] ഒരു ഭാഗം]]
ഇന്ത്യയിലെ റോഡുവഴിയുള്ള ദീർഘദൂരയാത്രക്കുള്ള പ്രധാന മാർഗ്ഗങ്ങളാണ് ദേശീയപാതകൾ. ഇവയിൽ മിക്ക പാതകളുടേയും പരിപാലനം ഭാരതസർക്കാറാണ് നടത്തുന്നതെങ്കിൽ മറ്റുള്ളവ, സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. <!--Most are two-lane (one in each direction). They span about {{convert|67000|km|abbr=on|lk=on}}, of which about {{convert|200|km|abbr=on|lk=on}}<ref>[https://www.cia.gov/library/publications/the-world-factbook/geos/in.html CIA World Factbook, India]</ref> are designated [[Expressway (India)|expressways]] and {{convert|10000|km|abbr=on}} have [[Dual carriageway|four lanes]] or more. National [[highway]]s constitute approximately 2% of the total road network of India, but carry nearly 40% of the total traffic.<ref name="ncert_textbook"> Contemporary India&nbsp;— II, NCERT Social Science textbook, 2005 Edition, <br />[http://nhai.org/roadnetwork.htm Road Network Assessment] by National Highway Authority of India </ref> The [[National Highways Development Project]], currently being implemented, seeks to massively expand India's highway network.-->
== 2010-ലെ പേരുമാറ്റം ==
[[File:Renumbered National Highways map of India (Schematic).jpg|thumb|350px|ഇന്ത്യയിലെ ദേശീയപാതകൾ]]
 
ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ , യുക്തിസഹമായി പുനരാവിഷ്ക്കരിച്ചു ക്രമപ്പെടുത്തിയ നമ്പരുകളും, എത്തപ്പെടുന്ന സ്ഥലങ്ങളും 2010 മാർച്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സരിച്ചു സ്ഥലം, ദിക്ക്, ഗതി, ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം. ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും .
 
== അവലംബം ==
*http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf .....(Gazette )
"https://ml.wikipedia.org/wiki/ഇന്ത്യയിലെ_ദേശീയപാതകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്