"ഹുമായൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
|religion = [[സുന്നി ഇസ്ലാം]]}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[മുഗൾ സാമ്രാജ്യം|മുഗൾ വംശത്തിലെ]] രണ്ടാമത്തെ ചക്രവർത്തിയാണ് '''ഹുമായൂൺ''' (1508 മാർച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1955-56) (മുഴുവൻ പേര് നസിറുദ്ദീൻ മുഹമ്മദ് ഹുമായൂൺ) (Persian:{{lang-fa| نصيرالدين همايون}}) [[ബാബർ|ബാബറിന്റെ]] മൂത്തപുത്രൻ. ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം തന്നെ ഹുമായൂൺ യുദ്ധത്തിൽ പങ്കെടുത്തു.
പിതാവിന്റെ മരണശേഷം സിംഹാരോഹണം ചെയ്യുമ്പോൾ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാൻ എന്നാണ് പേരിന്റെ അർത്ഥം എങ്കിലും അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു.
ഇടയ്ക്ക് വച്ച് [[ഷേർഷാ]] ഭരണം പിടിച്ചെങ്കിലും [[പേർഷ്യ|പേർഷ്യക്കാരുടെ]] സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.
"https://ml.wikipedia.org/wiki/ഹുമായൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്