"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hu:Bábur mogul sah; cosmetic changes
വരി 84:
== ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ==
 
[[പ്രമാണം:Hazara.gif|thumb|200px|right| [[ഹസാറ]] യും അയൽ രാജ്യങ്ങളും]]ഫർഘാന കൈയെത്തും ദൂരത്തായിട്ടും അത് കിട്ടാതെ പോയത് അള്ളാഹു തനിക്കു സമ്മാനിച്ച വരമാണ് എന്നാണ് ഇന്ത്യ കീഴടക്കിയ ശേഷം ബാബർ എഴുതിയത്. അത്രക്കും മോഹിപ്പിക്കുന്നതായിരുന്നു അത്. ഉസ്ബെക്കുകളുടെ അധിനിവേശം ഭയപ്പെട്ട ബാബർ ഇന്ത്യൻ ഉപഭൂഖണ്ഡവും അതിലെ പരിതസ്ഥിതിയെയും കുറിച്ചു പഠിച്ചു വരികയായിരുന്നു.

ബാബർ ഇതിനകം [[സയ്യിദ് രാജവംശം|സയ്യിദ് രാജവംശത്തിന്റെ]] പൈതൃകം അവകാശപ്പെട്ടു തുടങ്ങി. പ്രവാചകനായബാബറുടെ മുഹമ്മദിന്റെപൂർവികനായ അനന്തരാവകാശികളാണ്തിമൂറിന്റെ ഒരു ഗവർണറായ ഖിസ്ർ ഖാനാണ് ദില്ലിയിലെ സയ്യിദ് സാമ്രാജ്യസാമ്രാജ്യം സ്ഥാപകർസ്ഥാപിച്ചത്. തുഗ്ലക്1451-ൽ സാമ്രാജ്യത്തിനുലോധി ശേഷംവംശജർ അവരാണ്അധികാരമേറ്റെടുക്കും ഇബ്രാഹിംവരെ ലോദിസയ്യിദ് വരുന്നവരെവംശജരാണ് ദില്ലി ഭരിച്ചിരുന്നത്. തിമൂറിന്റെ രാജ്യഭാഗങ്ങൾ എല്ലാം തിരിച്ച് വേണം എന്ന് പറഞ്ഞ് ലോദിക്ക്ഇബ്രാഹിം ലോധിക്ക് ബാബർ ഒരു പരുന്തിനെ ദൂതന്റെ രൂപത്തിൽ അയച്ചു. എന്നാൽ ലോദി അനങ്ങിയില്ല. ബാബർ പതിയെ സൈന്യത്തെ കൂട്ടാൻ ആരംഭിച്ചു.
[[പ്രമാണം:View of Chilzina Mountain from Dand in 1881.jpg|right|thumb|200ബിന്ദു|ചെഹെൽ ജീന (ചിൽജീന) മല]]
ബാബർ ആദ്യമായി ചെയ്തത് [[കന്ദഹാർ]] പിടിച്ചെടുക്കുകയായിരുന്നു, പക്ഷേ ഇതിനായി പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ചെലവായി. മൂന്നുവർഷമെടുത്തു കാന്ദഹാറും അതിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളും കർസ്ഥമാക്കാൻ.
Line 90 ⟶ 92:
ഈ വിജയത്തിന്റെ ഓർമ്മക്ക്, പുരാതന കന്ദഹാറിന്റെ പടിഞ്ഞാറു നിന്നും വേർതിരിക്കുന്ന ഖായ്തുൽ മലനിരയിൽ (Qaytul ridge) ഒരു ശിലാലിഖിതം രേഖപ്പെടുത്തി. '''[[ചെഹെൽ ജീന]]''' എന്നാണ് ഈ ചരിത്രസ്മാരകം ഇന്ന് അറിയപ്പെടുന്നത് (ചിൽജീന - Chilzina എന്നും ഈ മല അറിയപ്പെടുന്നു). നാൽപ്പത് പടികൾ എന്നാണ് ചെഹെൽ ജീന എന്ന പേരിനർത്ഥം. ബാബറുടെ പൌത്രൻ [[അക്ബർ|അക്ബറും]] ഈ ലിഖിതത്തിൽ വാചകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻപ് [[അശോകൻ|അശോകന്റെ]] കൽപ്പനയിൽ സ്ഥാപിക്കപ്പെട്ട ഗ്രീക്ക് അരമായ ശിലാശാസനത്തിന് അടുത്താണ് ചെഹെൽ ജീനയും നിലകൊള്ളുന്നത്<ref name=afghans14/>.
 
പിന്നീട്കന്ദഹാറിനു ശേഷം, ഒളിഞ്ഞും തെളിഞ്ഞുതെളിഞ്ഞുമായി ചെറിയ്ചെറിയ ചെറിയ ആക്രമണങ്ങൾ ബാബർ, ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതൽ വേണ്ടിവന്നതിനാൽ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. [[ഹസാറാ]] അസ്ഥാനമാക്കിയിരുന്ന ആര്യൻ വംശജരായിരുന്ന [[ഖക്കർ|ഖക്കറുകളെ]] തോല്പിച്ച് ഫർവാല കീഴടക്കിയതു മുതൽ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതൽ സുസാദ്ധ്യ്മാവുകയായിരുന്നുസുസാദ്ധ്യമാവുകയായിരുന്നു. ഇതിനിടയിൽ [[ഓട്ടൊമൻ]] രാജാവായ [[സുൽത്താൻ സലിം ഒന്നാമൻ]] [[സഫവി സാമ്രാജ്യം|സഫവികളെ]] പരാജയപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്റ്റിയത്കീഴ്പ്പെടുത്തിയത്. ബാബർ അധികം വൈകാതെ ഇത്തരം തോക്കുകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.
 
1525 ഒക്ടോബർ 18-ന് ബാബർ, ഇന്ത്യ ആക്രമിക്കുന്നതിനയി ദില്ലിയിലേക്ക് പുറപ്പേട്ടു. ഇക്കാലത്ത് ആഭ്യന്തരകലഹങ്ങൾ കൊണ്ട് ദില്ലിയിലെ ലോധി വംശത്തിലെ ഇബ്രാഹിം ലോധി, പ്രശ്നത്തിലായിരുന്നു. ബാഗ് ഇ വാഫയിൽ (നിം‌ല) വച്ച് ഹുമായൂണിന്റെ നേതൃത്വത്തിൽ ബദാഖ്ശാനിൽ നിന്നുള്ള സൈന്യം, ബാബറിന്റെ സംഘത്തോടൊപ്പം ചേർന്നു. അന്ന് ബാബറിന്റെ നിയന്ത്രണത്തിലായിരുന്ന [[ബദാഖ്ശാൻ|ബദാഖ്ശാനിൽ]] ഭരണം നടത്തിയത് ഹുമായൂൺ ആയിരുന്നു. ഡിസംബർ 16-ന് 12,000 പേരടങ്ങുന്ന സൈന്യം ചങ്ങാടത്തിൽ സിന്ധൂനദി കടന്നു. പഞ്ചാബിലൂടെ കടന്നുപോകുന്ന വേളയിൽ, ലാഹോറിലെ മുൻകാല തുർക്കിഷ് ഭരണാധികാരികളിൽ ചിലരുടെ പിന്തുണയും ബാബർക്ക് ലഭിച്ചു.<ref name=afghanI5/> ബാബറിന്റെ യാത്രയിൽ സൈന്യത്തിന്റെ അംഗസംഖ്യ കൂടിക്കൊണ്ടിരുന്നു. അതാത് സ്ഥലത്തെ ചെറുകിട സൈന്യങ്ങൾ ഇവർക്ക് ഒപ്പം കൂടി. ആദ്യത്തെ യുദ്ധം നയിച്ചത് ബാബറിന്റെ മകൻ [[ഹുമായൂൺ]] ആയിരുന്നു. യുദ്ധസമയത്ത് ഹുമായൂണിന് 17 വയസ്സേ ഊണ്ടായിരുന്നുള്ളൂ.
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്