"മീജി പുനരുദ്ധരിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
 
==സംഖ്യവും ആദരവും==
1866ൽ സൈഗോ തകമോറിയും (സാത്സുമാ സ്വന്തം ഭൂമി) കിഡോ തകയോഷി (കോഷു സ്വന്തം ഭൂമി) തമ്മിൽ നടന്ന സാത്സുമാ കോഷു സഖ്യം മീജി പുനരുദ്ധരിക്കലിന്റെ അടിത്തറയ്ക്കു തുടക്കമിട്ടു. ഈ രണ്ട് നേതാക്കളും കൊമേയി ചക്രവർത്തിയെ സഹായിച്ച് സാകമോട്ടോ ഋയോമയെ തിരിച്ചു കൊണ്ടുവന്നു, ഇത് തൊഗുവാ ഷോഗുനതെ (ബാക്ഫു) വെല്ലുവിളിച്ച് ചക്രവർത്തിയെ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയായിരുന്നു.
 
1867 ഫെബ്രുവരി 3ാം തീയതി കൊമേയി ചക്രവർത്തിയുടെ മരണശേഷം (മരണം: ജാനുവരി 30, 1867) മീജി ചക്രവർത്തി അധികാരത്തിലേറി. ഇത് ജാപ്പാനിൽ നാടുവാഴി ഭരണം മാറി മുതലാളിത്തആയവ്യയഭരണത്തിലേക്ക് എത്തിക്കുന്നതിലേക്ക് കാരണമായി. ഇത് ജാപ്പാനികളെ പാശ്ചാത്യ സംസ്ക്കാരത്തിലേക്ക് എത്തിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/മീജി_പുനരുദ്ധരിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്