"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
മൂല്യവർദ്ധിത നികുതി നിയമപ്രകാരം മാസ റിട്ടേൺ സമർപ്പിക്കുമ്പോൾ മൊത്തം നികുതി ഈടാക്കിയതിൽ നിന്നും ഒടുക്കിയ നികുതി കുറച്ച് ബാക്കി നികുതി സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതാണ്‌. നികുതി ഈടാക്കിയതിനെ ഔട്ട്പുട്ട് ടാക്സ് കളക്റ്റഡ് എന്നും, നികുതി ഒടുക്കിയതിനെ ഇൻപുട്ട് ടാക്സ് പെയ്‌ഡ് ഓൺ പർച്ചെയ്സ് എന്നും പറയുന്നു. വാറ്റ് നിയമപ്രകാരം ഓരോ വ്യാപാരിയും ഉപഭോക്താവിൽ നിന്നും നിശ്ചിത ശതമാനം നികുതി ഈടാക്കണം.
 
==പുറത്തേക്കുള്ള കണ്ണികൾ==
[http://keralataxes.gov.in/ കേരളാസർക്കാർ വാണിജ്യനികുതി വകുപ്പിന്റെ വെബ്‌സൈറ്റ്]
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്