"ആശയവിനിമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
സന്ദേശം പുറപ്പെടുന്ന സ്ഥലത്തെ ഉത്ഭവകേന്ദ്രമെന്നും സ്വീകരിക്കപ്പെടുന്ന സ്ഥലത്തെ പ്രാപ്യസ്ഥാനമെന്നും അത് കൈമാറ്റം ചെയ്യപ്പെടുന്ന മാധ്യമത്തെ സന്ദേശമാധ്യമം എന്നും സാമാന്യമായി പറയാം. ഉത്ഭവകേന്ദ്രത്തിൽ നിന്നും പുറപ്പെട്ട് സന്ദേശമാധ്യമത്തിലൂടെ പ്രാപ്യസ്ഥാനത്ത് എത്തുമ്പോഴാണ് ആശയവിനിമയം പൂർണ്ണമാകുന്നത്. അപ്പോൾ ആശയവിനിമയത്തിന് ചില [[സന്ദേശചിഹ്നം|സന്ദേശചിഹ്നങ്ങൾ]] ആവശ്യമാണെന്നു വരുന്നു.
ഭാഷാവിനിമയത്തില്ഭാഷാവിനിമയത്തിൽ വക്താവില്വക്താവിൽ നിന്നും ശ്രോതാവിലേക്ക് ആശയം എത്തുന്നതിന് ചില ഘട്ടങ്ങള്ഘട്ടങ്ങൾ കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആശയം, സങ്കേതനം (coding), വിനിമയമാധ്യമം, വിസങ്കേതനം (decoding), ആശയസ്വീകരണം എന്നിങ്ങനെ അവയെ അഞ്ചു ഘടകങ്ങളായി കാണാം. ആശയമെന്നത് വക്താവിന്റെ മനസ്സില്മനസ്സിൽ സംഭവിക്കുന്ന ക്രിയയാണ്. അതിനെ ആശയവിനിമയത്തിനുതകുന്ന രീതിയിലേക്കു പരിവര്ത്തിപ്പിക്കണംപരിവർത്തനം ചെയ്യണം. അതാണ് സങ്കേതനം. ഇവിടെ ഭാഷാപദങ്ങളായി അവ ഉല്പാദിപ്പിക്കപ്പെടുന്നു. [[ഉച്ചാരണാവയവം|ഉച്ചാരണാവയവഉച്ചാരണാവയവങ്ങളിലൂടെ]]ങ്ങളിലൂടെ പുറത്തേക്കു വരുന്നു. [[ശബ്ദം|ശബ്ദതരംഗങ്ങളായി]] അവ സഞ്ചരിക്കുകയും ശ്രോതാവിന്റെ കര്ണങ്ങളില്കർണങ്ങളിൽ എത്തുകയും ചെയ്യുന്നു. ശ്രോതാവ് അവയെ സ്വീകരിക്കുകയും [[മസ്തിഷ്കം|തലച്ചോറിലേക്ക്]] കൈമാറുകയും ചെയ്യുന്നു. [[തലച്ചോറ്]] അവയെ വിസങ്കേതനം ചെയ്ത് ആശയത്തെ ഉള്ക്കൊള്ളുന്നുഉൾക്കൊള്ളുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആശയവിനിമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്