"ദേശീയപാത 66 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യയിലെ ദേശീയപാതകൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോ
No edit summary
വരി 1:
മഹാരാഷ്ട്രയിലെ പനവേലിൽ ആരംഭിച്ചു ,കേരളത്തിൽ ഇടപ്പള്ളിയിൽ എത്തുന്ന ദേശീയ പാത 17 , ഇനി മുതൽ ദേശീയ പാത 66 ആണ്. പനവേലിൽ ഉള്ള പുതിയ ദേശീയ പാത 48 ല് ആരംഭിച്ചു ആരംഭിച്ച്, രാജ്പൂർ, പനാജി, മംഗലാപുരം, കാസർകോട് , പൊന്നാനി, ഇടപ്പള്ളി, ,കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ വച്ച് പുതിയ ദേശീയ പാത 44 ല് അവസ്സാനിക്കുന്നുഅവസാനിക്കുന്നു. ഇതിന്റെ ഉപ പാതകളാണ് കളമശ്ശേരിയിൽ ആരംഭിച്ചുആരംഭിച്ച് വല്ലാർ പാടത്ത്വല്ലാർപാടത്ത് എത്തുന്ന പുതിയ 966 എ - യും കുണ്ടന്നൂർ ആരംഭിച്ചു വെല്ലിംഗ്ടോൻവെല്ലിംഗ്ടൺ ദീപിൽദ്വീപിൽ എത്തുന്ന 966 ബി - യും.
 
==നമ്പരുകൾ മാറ്റാനുള്ള കാരണങ്ങൾ==
ഇന്ത്യയിൽ നിലവിലുള്ള ദേശീയ പാതകളുടെ , യുക്തിസഹമായി ക്രമപ്പെടുത്തി പുനരാവിഷ്ക്കരിച്ച നമ്പരുകളും , എത്തപ്പെടുന്ന സ്ഥലങ്ങളും , 2010 മാര്ച് 5 ലെ ഇന്ത്യ ഗവണ്മെന്റ് ഗെസ്സറ്റിലൂടെ, കേന്ദ്ര റോഡ്‌ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ചിരിക്കുന്നു. ക്രമാനുഗതമായ പുതിയ നമ്പർ രീതി അനുസ്സര്രിച്ചു സ്ഥലം , ദിക്ക് , ഗതി , ഭൂമിശാസ്ത്രപരമായ സ്ഥിതി എന്നിവ മനസ്സിലാക്കാം ആകെ 218 ദേശീയ പാതകൾ. രണ്ടക്ക മൂന്നക്ക, ഒറ്റ ഇരട്ട നമ്പരുകൾ.ചിലവയ്ക്ക് എ- യും ബി-യും . .
"https://ml.wikipedia.org/wiki/ദേശീയപാത_66_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്