"നാഴിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
ഇന്ത്യയില്‍ [[സമയം|സമയത്തിന്റേയും]] [[ദൂരം|ദൂരത്തിന്റേയും]] മാത്രയായി ഉപയോഗിച്ചിരുന്ന [[ഏകകം|ഏകകമാണ്‌]] നാഴിക. ഒരു [[ദിവസം|ദിവസത്തെ]] 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. ഇതില്‍ നിന്നും രണ്ടര നാഴികയാണ്‌ ഒരു [[മണിക്കൂര്‍]] എന്നു മനസിലാക്കാം.
 
ഒരു ദിവസത്തെ 60 നാഴികകളായി തിരിച്ചിരിക്കുന്നു. (ഭൂമി 360 ഡിഗ്രി തിരിയുന്ന സമയം). അതായത് ഒരു നാഴിക സമയം കൊണ്ട് ഭൂമി ആറു ഡിഗ്രി തിരിയുന്നു. നാഴികയെ വീണ്ടും 60 [[വിനാഴിക|വിനാഴികകളായി]] തിരിച്ചിരിക്കുന്നു. <ref>http://www.astro-vision.com/java/n2h.html</ref>
 
==ഇതും കാണുക==
വരി 8:
==അവലംബം==
<references />
 
{{അപൂര്‍ണ്ണം}}
 
[[Category:ഏകകങ്ങള്‍]]
"https://ml.wikipedia.org/wiki/നാഴിക" എന്ന താളിൽനിന്ന് ശേഖരിച്ചത്