"കമ്പ്യൂട്ടർ ശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: frr:Informaatik
No edit summary
വരി 1:
{{prettyurl|Computer Science}}
[[കമ്പ്യൂട്ടർ]], കമ്പ്യൂട്ടറുകളുടെ രൂപകൽപന, നിർമ്മാണം, ഉപയോഗം, പ്രവർത്തനം, [[പ്രോഗ്രാമിങ്ങ്‌]], കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്ന ഗണിത സൈദ്ധാന്തികം എന്നിവയെപ്പറ്റിയുള്ള പഠനമാണ്‌ '''കമ്പ്യൂട്ടർ ശാസ്ത്രം'''. കമ്പ്യൂട്ടർ ശാസ്ത്രത്തിൽ വിശാരദനായ ആളാണ്‌, കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ. [[അലൻ മാത്തിസൺ ടൂറിങ്]] ( 1912 ജൂൺ 23 - 1954 ജൂൺ 7) എന്ന ആംഗലേയ ഗണിതശാസ്ത്രജ്ഞനാണ്‌ ആധുനിക കമ്പ്യുട്ടർ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ നാമധേയത്തിലുള്ള ടൂറിങ് പുരസ്കാരം കമ്പ്യൂട്ടർ ശാസ്ത്രത്തിലെ നോബൽ സമ്മാനമായി അറിയപ്പെടുന്നു.
== അനുബന്ധ വിഷയങ്ങൾ ==
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_ശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്