"ബി-ലസികാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, ca, cs, da, de, dv, es, fa, fi, fr, gl, he, id, ja, ko, lt, nl, no, pl, pt, ru, simple, sk, sl, sq, sv, th, tr, zh
No edit summary
വരി 1:
{{prettyurl|B cell}}
[[Image:Plasmacell.jpg|thumb|250px|right|ബി-ലസികാണുക്കളിലെ ഉപവർഗ്ഗമായ പ്ലാസ്മാണു. പൊതുവേ പ്ലാസ്മാണുക്കളെ ബാഹ്യരക്തചംക്രമണ വ്യൂഹത്തിൽ കാണാറില്ല]]
 
കോശപ്രതലത്തിൽ [[ഇമ്മ്യൂണോഗ്ലോബുലിൻ|ഇമ്മ്യൂണോഗ്ലോബുലിനുകൾ]] സംവഹിക്കുന്നതും [[പ്രതിജനകം|പ്രതിജനകങ്ങൾക്കെതിരേ]] [[പ്രതിദ്രവ്യം|പ്രതിദ്രവ്യ]] തന്മാത്രകളെ ഉല്പാദിപ്പിക്കുകയും ചെയ്യുന്ന ലസികാകോശ സംവർഗ്ഗത്തിലെ [[ശ്വേതരക്താണു|ശ്വേതരക്താണുക്കളാണ്]] ബി-ലസികാകോശങ്ങൾ അഥവാ ബി-ലസികാണുക്കൾ. [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയിലെ]] ഒരു അംഗമായ [[അനുവർത്തനപ്രതിരോധം|അനുവർത്തനപ്രതിരോധത്തിന്റെ]] അനുപേഷണീയമായ ഘടകങ്ങളാണിവ. പക്ഷികളിൽ ആദ്യമായി ഇവയെ കണ്ടെത്തിയപ്പോൾ ‘[[ഫാബ്രീഷിയസിന്റെ ബർസ]]’ (പ്രപുടി) എന്ന അവയവത്തിൽ നിന്നുണ്ടാകുന്നത് എന്ന അർത്ഥത്തിലാണു ഇവയെ ‘ബി’ എന്ന ആ അക്ഷരം കൊണ്ട് വിവക്ഷിക്കാനാരംഭിച്ചതെങ്കിലും ഇന്ന് [[മജ്ജ|മജ്ജയിൽ]] നിന്നുണ്ടാകുന്നത് (Bone marrow derived) എന്ന അർത്ഥത്തിലും “ബി” ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ബി-ലസികാണു" എന്ന താളിൽനിന്ന് ശേഖരിച്ചത്