"ചെന്നൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ne:चेन्नई
(ചെ.) യന്ത്രം ചേർക്കുന്നു: mn:Ченнай; cosmetic changes
വരി 36:
 
== ചരിത്രം ==
[[ചിത്രംപ്രമാണം:ChennaiCentral2.JPG‎|thumb|left|ചെന്നൈ സെണ്ട്രൽ റെയിൽ‌വേ സ്റ്റേഷൻ]]
കി.മു. ഒന്നാം നൂറ്റാണ്ടുമുതൽ തന്നെ പല്ലവ, ചോഴ, [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യങ്ങളിൽ]] ചെന്നൈ പ്രധാന നഗരമായിരുന്നു. ചെന്നൈയിലെ മൈലാപ്പൂർ [[പല്ലവസാമ്രാജ്യം|പല്ലവസാമ്രാജ്യത്തിലെ]] പ്രധാന തുറമുഖം ആയിരുന്നു. വി.തോമസ് കി.വ. 52 മുതൽ കി.വ 70 വരെ മൈലാപ്പൂരിൽ ക്രിസ്തീയവിശ്വാസം പ്രബോധിപ്പിച്ചു. 15-ആം നൂറ്റാണ്ടിൽ ഇവിടെ വന്ന പോർച്ചുഗീസുകാർ സാന്തോം എന്ന സ്ഥലത്ത് ഒരു തുറമുഖം നിർമ്മിച്ചു. 1612-ഇൽ ഡച്ചുകാർ ചെന്നൈ കൈപ്പറ്റി.
പിൽക്കാലത്ത് മദ്രാസ് എന്നു വിളിക്കപ്പെട്ട ഈ നഗരം നൂറ്റാണ്ടുകളോളം ബ്രിട്ടീഷുകാരുടെയും, ഈസ്റ്റ് ഇന്ത്യാകമ്പനിയുടെയും കീഴിലായിരുന്നു. ഈ കാലഘട്ടത്തിലാണ് ചെന്നൈ ഒരു മഹാനഗരമായി വളർന്നത്. ബ്രിട്ടീഷ് ഭരണം തെക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചപ്പോൾ അവർ [[മദ്രാസ് സംസ്ഥാനം]] രൂപികരിക്കുകയും ചെന്നൈയെ മദ്രാസ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആക്കുകയും ചെയ്തു.
വരി 49:
== കാലാവസ്ഥ ==
വർഷം മുഴുവനും ഉയർന്ന ചൂടും ആർദ്രതയും ഉള്ള നഗരമാണ് ചെന്നൈ. 44.1 ഡി.സെ.ആണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന താപനില. 15.1 ഡി.സെ. ആണ് കുറഞ്ഞ താപനില. തെക്കുകിഴക്കൻ കാലവർഷക്കാറ്റും, വടക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റും നഗരത്തിന് മഴ നൽകുന്നു. ആണ്ടിലെ ശരാശരി വർഷപാതം 1300 മി.മീ യാണ്. പുഴലേരി, ചോഴാവരം, ചെമ്പരപ്പാക്കം എന്നീ ജലസംഭരണികളിൽ നിന്നുമാണ് നഗരത്തിന് കുടിവെള്ളം ലഭിക്കുന്നത്.
 
 
[[വിഭാഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ]]
[[വിഭാഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]
 
{{TamilNadu-geo-stub}}
{{ഇന്ത്യയിലെ വൻ‌നഗരങ്ങൾ}}
Line 60 ⟶ 54:
{{തമിഴ്‌നാട്}}
{{Million-plus cities in India}}
 
[[വിഭാഗംവർഗ്ഗം:ഇന്ത്യയിലെ തുറമുഖനഗരങ്ങൾ]]
[[വിഭാഗംവർഗ്ഗം:തമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
[[വിഭാഗംവർഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങൾ]]
 
{{Link FA|en}}
Line 100 ⟶ 98:
[[lt:Čenajus]]
[[lv:Čennai]]
[[mn:Ченнай]]
[[mr:चेन्नई]]
[[ms:Chennai]]
"https://ml.wikipedia.org/wiki/ചെന്നൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്