"ഇലുമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ace:Seulimèng
No edit summary
വരി 16:
[[ചിത്രം:Averrhoa bilimbi tree.jpg|thumb|200px| പുളിമരം- തായ് തടിയിലും പുളി ഉണ്ടായിരിക്കുന്നതും കാണാം]]
ഏകദേശം 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് '''ഇലുമ്പി''. ഇംഗ്ലീഷ്: Bilimbi; ശാസ്ത്രീയനാമം: അവെറോഹ ബിലിംബി. Averrhoa bilimbi. ഇരുമ്പൻ പുളി, ഓർക്കാപുളി, പുളിഞ്ചിക്ക, ചെമ്മീപ്പുളി എന്നീ പേരുകളിലും‍ അറിയപ്പെടുന്നു. സാധാരണയായി ഇവ അല്പം ഉയരം വന്നാൽ ശാഖകളായി പിരിയുകയും വിസ്താരത്തിൽ പടർന്നുവളരുകയും ചെയ്യും. ഈ സസ്യത്തിന്റെ കായ് പച്ചക്കറിയായി ഉപയോഗിക്കുന്നു. ഇതിന്റെ തടിയിൽ കുലകളായി തിങ്ങിനിറഞ്ഞ് കായ്ക്കുന്ന ഫലങ്ങൾ കൂടുതലായി തെക്കൻ കേരളത്തിൽ [[കുടമ്പൂളി|കുടമ്പൂളിക്കും]] [[വാളൻപുളി|വാളൻപുളിക്കും]] പകരമായി [[മീൻ കറി|മീൻ കറിയിലും]] ഈ [[കായ്|കായ്കൾ]] പച്ചക്ക് [[അച്ചാർ|അച്ചാറിടുന്നതിനും]] ഉപയോഗിക്കുന്നു. ജനനം [[ഇന്ത്യോനേഷ്യ|ഇന്ത്യോനേഷ്യയിലെ]] [[മോളുക്കാസ് ദ്വീപ്|മോളുക്കാസ് ദ്വീപിലാണ്‌]]{{തെളിവ്}}, എങ്കിലും ലോകത്തിലെ എല്ലായിടത്തും കാണപ്പെടുന്നു. പ്രത്യേകിച്ചും [[ഉഷ്ണമേഖല|ഉഷ്ണമേഖലാകാലാവസ്ഥയുള്ള]] പ്രദേശങ്ങളിൽ കാണപ്പെടുന്നു.
 
== പേരിനു പിന്നിൽ ==
ബിലിംബിം (Bilimbim) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണീ പേരുണ്ടായത്. മലയൻ ഭാഷയിലെ ബാലെംബിങ്ങിൽ നിന്നാണ്‌ പോർത്തുഗീസ് പേരുണ്ടായത്. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
Line 51 ⟶ 52:
 
* [[കർഷകശ്രീ]] മാസിക 2007 ഒക്ടോബർ ലക്കത്തിലെ സുരേഷ് മുതുകുളത്തിന്റെ ലേഖനം.
*അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
 
[[വർഗ്ഗം:സസ്യജാലം]]
 
"https://ml.wikipedia.org/wiki/ഇലുമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്