"രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം ചേർക്കുന്നു: ne:रामानुजाचार्य; cosmetic changes
വരി 4:
[[വേദാന്തം|വേദാന്ത ദർശനത്തിലെ]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈത]] താത്ത്വിക ശാഖയുടെ പ്രധാന ഗുരുവും, [[ശ്രീവൈഷ്ണവ സമ്പ്രദായം|ശ്രീവൈഷ്ണവ സമ്പ്രദായത്തിലെ]] ആചാര്യനുമായിരുന്നു '''രാമാനുജാചാര്യർ'''. ഇദ്ദേഹം ക്രി. ശേ. 1017-ൽ ജനിച്ച് ക്രി. ശേ. 1137-ആം ആണ്ടുവരെ ജീവിച്ചിരുന്നതായി പരമ്പരാഗതമായി കരുതപ്പെടുന്നു.
 
== ജീവിതരേഖ ==
=== ജനനവും ബാല്യകാലവും ===
[[തമിഴ് നാട്|തമിഴ് നാടിലെ]] [[ചെന്നൈ|ചെന്നൈയിനടുത്തുള്ള]] [[ശ്രീപെരുംപുത്തൂർ|ശ്രീപെരുമ്പുത്തൂർ ഗ്രാമത്തിൽ]] [[വടമ (തമിഴ് ബ്രാഹ്മണ വിഭാഗം‌)|വടമ ബ്രാഹ്മണ]] കുടുംബത്തിൽ ജനിച്ചു ക്രി. ശേ. 1017-ൽ രാനാനുജർ ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ കാന്തിമതി അമ്മാളും അസുരി കേശവ സോമയാജി ദീക്ഷിതരും ആയിരുന്നു. ബാല്യകാലത്തുതന്നെ [[കാഞ്ചീപൂർണ്ണൻ]] എന്ന ആ പ്രദേശത്തെ [[ശൂദ്രൻ|ശൂദ്രനായ]] ഒരു [[വൈഷ്ണവമതം|വൈഷ്ണവനുമായി]] സഖ്യം പുലർത്തുകയും, തന്റെ [[ഗുരു|ഗുരുവായി]] സ്വീകരിക്കുകയും ചെയ്തു. കാഞ്ചീപൂർണ്ണൻ തന്റെയും രാമാനുജരുടെയും ജാതി ഭേദത്തിനാൽ ബാലന്റെ വിനയത്തെ [[ചാതുർ വർണ്യം|വർണ്ണധർമ്മത്തിനു്]] വിരുദ്ധമായിക്കാണുകയും ചെയ്തു.<ref name=iep1>http://www.iep.utm.edu/ramanuja/#H1</ref>
വരി 32:
[[ja:ラーマーヌジャ]]
[[kn:ರಾಮಾನುಜ]]
[[ne:रामानुजाचार्य]]
[[pl:Ramanudźa]]
[[pt:Ramanuja]]
"https://ml.wikipedia.org/wiki/രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്