"മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 4:
മനുഷ്യന്റെ [[ചിന്ത|ചിന്തകളേയോ]], [[വീക്ഷണം|വീക്ഷണങ്ങളേയോ]], [[ഓർമ്മ|ഓർമ്മകളേയോ]], [[വികാരം|വികാരങ്ങളേയോ]], [[ഭാവന (മനുഷ്യവികാരം)|ഭാവനകളേയോ]] ബൌദ്ധികപരമായും, ബോധപൂർവ്വമോ, അബോധപൂർവ്വമോ അവലംബമാക്കുന്നതിനു ഉപയോഗിക്കുന്നതിനെയാണ് '''മനസ്സ്''' എന്ന പറയുന്നത്. മനുഷ്യൻ ചിന്തിക്കുന്നത് മനസ്സിൽ ആണെന്നാണ് സാധാരണ ഉള്ള പ്രയോഗം. ബോധപൂർവ്വമായ ചിന്തകളെ സാധാരണ രീതിയിൽ മനസ്സ് എന്ന് വിവക്ഷിക്കാറുണ്ട്.
 
' മനസ്സ് ' എന്ന അത്ഭുദ പ്രതിഭാസത്തിനു ശാസ്ത്രകാരൻമാർ ഇനിയും വസ്തുനിഷ്ടമായ ഒരു ഉത്തരം കണ്ടെത്തിയിട്ടില്ല .ഇന്നും പരീക്ഷണശാലകളിൽ നിരീക്ഷണ വിധേയമായികൊണ്ടിരികുകയാണ് പാവം ' മനസ്സ്...! എന്നിരുന്നാലും ഇതിനു (' മനസ്സ്') പലതരത്തിലുള്ള 'നിർവചനങ്ങൾ' പല ശാസ്ത്രകാരൻമാരും നല്കിയിടുണ്ട്. >> മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും വിളനിലമായ മനസിന്‌ സ്തിഥിചെയ്യാൻ ശരീരത്തിൽ പ്രതേകിച്ചു ഒരു സ്ഥാനവും ആവശ്യമില്ലെന്ന് ശരീര ശാസ്ത്ര വിദക്തനായ Dr. HEMARVEL സിദ്ധാന്തിക്കുന്നു .
==മറ്റ് വശങ്ങൾ==
 
" പ്രാണവായുവിൻറെ സഹായത്താൽ വിത്യസ്തവും സങ്കീർണവും ആയ അനേകായിരം നാഡിഞരമ്പുകളുടെ കൂട്ടായ പ്രവർത്തനത്തിൽ നിന്നും ഉടലെടുകുന്ന വൈധ്യുത രസ പ്രക്രിയകളുടെ പ്രേരണയാൽ സംജാതമായ നിരവധി അനുഭൂതികളുടെ ആകെ തുകയാണ് ' മനസ്സ് ' "
'''മനസ്സ്''' എന്നാൽ എന്താണ് എന്നത് ഇനിയും ചർച്ചാവിഷയമായി തുടരുന്ന ഒരു സംഗതിയാണ്. [[തലച്ചോർ|തലച്ചോറിൽ]] തന്നെയാണ് മനസ്സിന്റെയും സ്ഥാനം എന്നു വിശ്വസിച്ചുവരുന്നവർ കൂടുമ്പോഴും അതു ശരിയാണൊ, ആണെങ്കിൽതന്നെ തലയിലെ ഏതു ഭാഗത്ത് എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. എങ്കിലും [[വേദങ്ങൾ|വേദങ്ങൾ]] പോലുള്ള പൗരാണിക ഗ്രന്ഥങ്ങൾ മനസ്സിനെ 'ചിന്തകളുടെ കൂട്ട'മായി നിർവ്വചിക്കുന്നു. ഇതിനു ശാസ്ത്രീയമായ വശമില്ല എങ്കിലും ഒരർത്ഥത്തിൽ ശരിയാണെന്നു വിശ്വസിക്കേണ്ടിവരും.
 
മനശാസ്ത്രത്തിന്റെ ഉപക്ഞ്ഞതാവായ Dr.Sigmond Fraid മനുഷ്യ മനസിനെ മൂന്നായി തരം തിരിച്ചിരിക്കുന്നു അവ ഇദ് , ഈഗോ , സൂപ്പർ ഈഗോ .
 
ഇദ് - വിവേകശക്തിയില്ലാത്ത മനസിൻറെ ബോധമണ്ഡലമാണ് 'ഇദ്' . അക്രമവാസന , കാടത്തരം , തെറ്റും ശരിയും വേർതിരിച്ചു അറിയാനുള്ള കയിവ് ഇല്ലായിമ 'ഇദ്' ഇൻറെ പ്രതേകതയിൽ ചിലതാണ് .
 
ഈഗോ - എന്നാൽ തെറ്റും ശരിയും വേർതിരിച്ചു അറിയാനുള്ള കയിവിൻറെ പ്രകാശപൂരിതമായ ബോധമണ്ഡലമാണ് 'ഈഗോ' .എങ്കിലും ഇവിടെ നാം അറിഞ്ഞു കൊണ്ട് തന്നെ തെറ്റ് ചെയ്യാൻ പ്രേരിതനവുന്നു .
 
സൂപ്പർ ഈഗോ - ഇതിനു എതിരായി മനുഷ്യമനസിൽ മൂന്നാമത് ഒരു ഗട്ടം രൂപംകൊള്ളുന്നു ഇതാണ് 'സൂപ്പർ ഈഗോ ' .മനസിൻറെ നിയന്ത്രകൻ
'സൂപ്പർ ഈഗോ' ആണ് .തെറ്റ് ചെയ്യരുതെന്ന് പറയുകയും ചെയ്താൽ കുറ്റം (കുറ്റബോധം) അടിച്ചു ഏൽപികുകയും ചെയ്യും ഈ മഹാൻ ! ഇതിനെ മനസക്ഷികുത് , പശ്ചാത്താപം എന്നൊക്കെ പറയുന്നു .
 
'കയ്യടക്കാൻ പറ്റാത്തതെല്ലാം നശിപ്പിക്കാൻ' ഒന്നാമൻ(ഇദ് ) പറയുന്നു .എന്നാൽ 'ആവശ്യമുള്ളതെല്ലാം നേടിയെടുക്കാൻ' ഈഗോ പറയുമ്പോൾ സൂപ്പർ ഈഗോ ആകട്ടെ കുറ്റം ചെയ്യരുതെന്ന് മുറവിളികൂടുകയും അത് ബോധ്യപെടുതികൊടുകുകയും ചെയ്യുന്നു .ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന നല്ലതും ചീതയും ആയ അനുഭവങ്ങൾ ഈ മൂന്നു ഘട്ടങ്ങളെയും ശക്തിപെടുത്തുന്നു .
 
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/മനസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്