"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: hu:Bábur mogul sah; cosmetic changes
വരി 1:
{{prettyurl|Babur}}{| cellpadding=3px cellspacing=0px class="toccolours" style="float: right; border:1px #CCCCCC solid; margin:5px"
|+ <big>'''ബാബർ'''</big>
| colspan=2 align=center style="border-top:1px #CCCCCC solid"|[[ചിത്രംപ്രമാണം:Babur.jpg|250px|ബാബറിന്റെ ഒരു ചിത്രം]]
|-
| align=left style="border-top:1px #CCCCCC solid"|'''യഥാർത്ഥ പേര്:''' || style="border-top:1px #CCCCCC solid"|സഹീറുദ്ദീൻ മുഹമ്മദ്.
വരി 52:
== പോരാട്ടങ്ങൾ ==
=== സമർഖണ്ഡിനും ഫർഗാനക്കും വേണ്ടിയുള്ള ആദ്യകാലപോരാട്ടങ്ങൾ ===
[[ചിത്രംപ്രമാണം:Shaybani.jpg|thumb|200px|right|ബാബറിന്റെ പ്രധാന ശത്രുവും, [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] പ്രധാനിയുമായിരുന്ന മുഹമ്മദ് ഷൈബാനി ഖാൻ]]
1494-ൽ തന്റെ പന്ത്രണ്ടാം വയസുമുതലേ, പൂർവികൻ [[തിമൂർ|തിമൂറിന്റെ]] തലസ്ഥാനമായിരുന്ന [[സമർഖണ്ഡ്|സമർഖണ്ഡും]] കുറഞ്ഞ പക്ഷം തന്റെ തലസ്ഥാനമായിരുന്ന [[ഫർഗാന|ഫർഗാനയെങ്കിലും]] തിരിച്ചുപിടിക്കാനായി ബാബർ [[ഉസ്ബെക്|ഉസ്ബെക്കുകളോട്]] യുദ്ധത്തിലേർപ്പെട്ടുകൊണ്ടിരുന്നു. രണ്ടു വട്ടം, തന്റെ തലസ്ഥാനമായ [[അന്ദിജാൻ|അന്ദിജാനിലെത്താനും]], 1497-ൽ ഏഴു മാസത്തെ യുദ്ധത്തിനുശേഷം കുറച്ചു മാസക്കാലത്തേക്ക് സമർഖണ്ഡ് പിടിക്കാനും ബാബറിന് സാധിച്ചെങ്കിലും ഉസ്ബെക്ക് പട പിന്നീടിവരെ തുരത്തി.<ref name=afghanI5/> 1503 ലും [[സമർഖണ്ഡ്]] പിടിച്ചെടുക്കാൻ ബാബർ ശ്രമം നടത്തി.
 
വരി 84:
== ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ==
 
[[ചിത്രംപ്രമാണം:Hazara.gif|thumb|200px|right| [[ഹസാറ]] യും അയൽ രാജ്യങ്ങളും]]ഫർഘാന കൈയെത്തും ദൂരത്തായിട്ടും അത് കിട്ടാതെ പോയത് അള്ളാഹു തനിക്കു സമ്മാനിച്ച വരമാണ് എന്നാണ് ഇന്ത്യ കീഴടക്കിയ ശേഷം ബാബർ എഴുതിയത്. അത്രക്കും മോഹിപ്പിക്കുന്നതായിരുന്നു അത്. ഉസ്ബെക്കുകളുടെ അധിനിവേശം ഭയപ്പെട്ട ബാബർ ഇന്ത്യൻ ഉപഭൂഖണ്ഡവും അതിലെ പരിതസ്ഥിതിയെയും കുറിച്ചു പഠിച്ചു വരികയായിരുന്നു. ബാബർ ഇതിനകം സയ്യിദ് രാജവംശത്തിന്റെ പൈതൃകം അവകാശപ്പെട്ടു തുടങ്ങി. പ്രവാചകനായ മുഹമ്മദിന്റെ അനന്തരാവകാശികളാണ് സയ്യിദ് സാമ്രാജ്യ സ്ഥാപകർ. തുഗ്ലക് സാമ്രാജ്യത്തിനു ശേഷം അവരാണ് ഇബ്രാഹിം ലോദി വരുന്നവരെ ദില്ലി ഭരിച്ചിരുന്നത്. തിമൂറിന്റെ രാജ്യഭാഗങ്ങൾ എല്ലാം തിരിച്ച് വേണം എന്ന് പറഞ്ഞ് ലോദിക്ക് ബാബർ ഒരു പരുന്തിനെ ദൂതന്റെ രൂപത്തിൽ അയച്ചു. എന്നാൽ ലോദി അനങ്ങിയില്ല. ബാബർ പതിയെ സൈന്യത്തെ കൂട്ടാൻ ആരംഭിച്ചു.
[[പ്രമാണം:View of Chilzina Mountain from Dand in 1881.jpg|right|thumb|200ബിന്ദു|ചെഹെൽ ജീന (ചിൽജീന) മല]]
ബാബർ ആദ്യമായി ചെയ്തത് [[കന്ദഹാർ|കന്ദഹാർ]] പിടിച്ചെടുക്കുകയായിരുന്നു, പക്ഷേ ഇതിനായി പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ചെലവായി. മൂന്നുവർഷമെടുത്തു കാന്ദഹാറും അതിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളും കർസ്ഥമാക്കാൻ.
1522-ൽ ബാബർ അർഘൂനുകളെ അന്തിമമായി തോൽപ്പിച്ച് കന്ദഹാർ നിയന്ത്രണത്തിലാക്കി{{Ref_label|ഖ|ഖ|none}}.
ഈ വിജയത്തിന്റെ ഓർമ്മക്ക്, പുരാതന കന്ദഹാറിന്റെ പടിഞ്ഞാറു നിന്നും വേർതിരിക്കുന്ന ഖായ്തുൽ മലനിരയിൽ (Qaytul ridge) ഒരു ശിലാലിഖിതം രേഖപ്പെടുത്തി. '''[[ചെഹെൽ ജീന]]''' എന്നാണ് ഈ ചരിത്രസ്മാരകം ഇന്ന് അറിയപ്പെടുന്നത് (ചിൽജീന - Chilzina എന്നും ഈ മല അറിയപ്പെടുന്നു). നാൽപ്പത് പടികൾ എന്നാണ് ചെഹെൽ ജീന എന്ന പേരിനർത്ഥം. ബാബറുടെ പൌത്രൻ [[അക്ബർ|അക്ബറും]] ഈ ലിഖിതത്തിൽ വാചകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻപ് [[അശോകൻ|അശോകന്റെ]] കൽപ്പനയിൽ സ്ഥാപിക്കപ്പെട്ട ഗ്രീക്ക് അരമായ ശിലാശാസനത്തിന് അടുത്താണ് ചെഹെൽ ജീനയും നിലകൊള്ളുന്നത്<ref name=afghans14/>.
വരി 136:
== അവലംബം ==
{{reflist}}
 
[[വിഭാഗംവർഗ്ഗം:മുഗൾ സാമ്രാജ്യം]]
[[വിഭാഗംവർഗ്ഗം:ഇന്ത്യാചരിത്രം]]
[[വിഭാഗംവർഗ്ഗം:ജീവചരിത്രം]]
 
[[ar:ظهير الدين بابر]]
Line 157 ⟶ 158:
[[he:באבור]]
[[hi:बाबर]]
[[hu:Bábur mogul sah]]
[[it:Babur]]
[[ja:バーブル]]
"https://ml.wikipedia.org/wiki/ബാബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്