"കെന്റക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: frr:Kentucky
Replaced with Image from commons
വരി 26:
== പേരിന്റെ ഉത്ഭവം ==
 
[[പ്രമാണം:PictureCountry 1280road in Kentucky.jpg|thumb|right|വീതി കുറഞ്ഞ് മരത്തിന്റേയോ കല്ലുകളുടേയോ അരികുകളുള്ള റോഡുകൾ കെന്റക്കിയുടെ പ്രത്യേകതയാണ്.]]
കെന്റക്കിയെന്ന നാമത്തിന്റെ ഉറവിടം ഇതുവരെ കൃത്യമായി കണ്ടെത്താനായിട്ടില്ല. ഇന്നത്തെ രീതിയിൽ കെന്റക്കി എന്ന് ഉച്ഛരിക്കാൻ തുടങ്ങുന്നതിനുമു‌ൻപ്, ''കെയിൻ-ടക്ക്-ഈ'', ''ക്യാന്റക്കി'', ''കൈൻ-ടക്ക്-ഈ'' ''കെൻടക്കീ'' എന്നിങ്ങനെ പല രീതിയിലും കെന്റക്കി എന്ന നാമം ഉച്ഛരിക്കപ്പെട്ടിരുന്നു. <ref name="enken">{{cite book |title=''Encyclopedia of Kentucky'' |chapter=State Symbols |publisher=Somerset Publishers |location=[[New York, New York]] |year=1987 |isbn=0403099811 |author=}}</ref>. ഇരുണ്ട രക്തവർണ്ണമുള്ള പ്രദേശം എന്നാണ് കെന്റക്കിയുടെ പേരിന്റെ അർത്ഥം എന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നതെങ്കിലും ഇങ്ങനെ ഒരു അർത്ഥം ഒരു അമേരിക്കൻ പ്രാദേശിക ഭാഷകളിലും ഇല്ലാത്തതിനാൽ ഇത് സത്യമാവാൻ സാധ്യത കുറവാണ്. കെയിൻ ([[ചോളം]]) എന്ന വാക്കും ടർക്കി ([[ടർക്കി കോഴി]]) എന്ന വാക്കും ചേർന്നാണ് കെന്റക്കി എന്ന വാക്ക് ഉണ്ടായതെന്ന് തോന്നാമെങ്കിലും ഇതും സത്യമല്ല.<ref name="kenten">{{cite book |editor=John E. Kleber (ed.) |title=The Kentucky Encyclopedia |year=1992 |publisher=University Press of Kentucky |location=[[Lexington, Kentucky]] |chapter=Place Names |isbn=0813117720 }}</ref> പുൽത്തകിടി എന്നർത്ഥമുള്ള ഒരു ഇറോക്വൻ വാക്കിൽ നിന്നാണ് കെന്റക്കി എന്ന വാക്ക് ഉണ്ടായതെന്നതിനാണ് സാധ്യത കൂടുതൽ. <ref name="enken"/><ref>{{cite web |url=http://encarta.msn.com/encyclopedia_761554924/Kentucky.html |title=Kentucky |accessdate=2007-02-25 |work=Microsoft Encarta Online Encyclopedia 2006}}</ref> (c.f. [[Mohawk language|Mohawk]] ''kenhtà:ke'', [[Seneca language|Seneca]] ''këhta'keh'').<ref>{{cite web |url=http://www.krysstal.com/feedback/display_feedback.php?ftype=Borrow&fblock=4 |archiveurl=http://web.archive.org/web/20061031125041/http://www.krysstal.com/feedback/display_feedback.php?ftype=Borrow&fblock=4 |archivedate=2006-10-31 |title=Comments by Michael McCafferty on "Readers' Feedback (page 4)" |accessdate=2007-02-23 |publisher=The KryssTal}}</ref> മറ്റു സാധ്യതകളും നിലവിലുണ്ട്. ജോർജ്ജ് റോഗേർസ് ക്ലാർക്ക് നിർദ്ദേശിച്ചത് രക്തപ്പുഴ എന്നാണ് കെന്റക്കിയുടെ നാമത്തിന്റെ അർത്ഥം എന്നാണ്. <ref name="enken"/>. നാളെയുടെ നാട് എന്നർത്ഥമുള്ള ഒരു വയൻഡോട് വാക്കിൽ നിന്നോ, നദിയുടെ തുടക്കം എന്നർത്ഥമുള്ള ഷോണി ഭാഷയിലെ വാക്കിൽ നിന്നോ<ref>{{cite web |url=http://www.etymonline.com/index.php?term=Kentucky |title=Kentucky |accessdate = 2007-03-06 |publisher=[[Online Etymology Dictionary]]}}</ref> നദിയുടെ അടിത്തട്ട് എന്നർത്തമുള്ള അൽഗോണിക്വൻ ഭാഷയിലെ വാക്കിൽ നിന്നോ ഉണ്ടായതും ആകാം ''കെന്റക്കി''.<ref name="kenten"/>
 
"https://ml.wikipedia.org/wiki/കെന്റക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്