"അദ്വൈത സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Advaita Vedanta}}
{{otheruses4|വേദാന്തദർശനത്തെക്കുറിച്ചുള്ളതാണ്|അദ്വൈതം എന്ന ചലച്ചിത്രത്തെക്കുറീച്ചറിയാൻചലച്ചിത്രത്തെക്കുറിച്ചറിയാൻ|അദ്വൈതം (മലയാളചലച്ചിത്രം)}}
{{Hindu philosophy}}
[[വേദാന്തം|വേദാന്തത്തിന്റെ]] മൂന്ന് ഉപദർശനങ്ങളിൽ ഒന്നാണ് '''അദ്വൈത സിദ്ധാന്തം'''. [[ദ്വൈതം|ദ്വൈതവും]] [[വിശിഷ്ടാദ്വൈതം|വിശിഷ്ടാദ്വൈതവുമാണ്]] വേദാന്തത്തിന്റെ മറ്റ് രണ്ട് ഉപദർശനങ്ങൾ. അദ്വൈതം എന്നാൽ രണ്ട് അല്ലാത്തത് എന്നാണർത്ഥം. അദ്വൈതം എന്ന വാക്ക് സൂചിപ്പിക്കുന്നത് ആത്മവും ബ്രഹ്മവും ഒന്നാണ് എന്നതാണ്.
വരി 16:
ന ജായതേ മ്രിയതേ വാ - ജനിക്കുന്നുമില്ലാ മരിക്കുന്നുമില്ലാ വിപശ്ചിത്‌ - ആത്മാവ്‌ ന ആയം കുതശ്ചിത്‌ - എവിടെ നിന്നും വന്നതല്ല ന ഭബൂവ കശ്ചിത്‌ - ഒന്നും ഇതിൽ നിന്നും ഉണ്ടായിട്ടില്ല അജം - ജനിക്കാത്തത്‌ നിത്യം ശാശ്വതം (അതേ അർത്ഥം) പുരാണൻ - വളരെ മുമ്പുള്ളത്‌ ന ഹന്യതേ - ഹനിക്കപ്പെടുന്നില്ല ഹന്യമാനേ ശരീരേ - ശരീരം ഹനിക്കപ്പെട്ടാലും
 
ശ്രീ ശങ്കരൻ സത്യത്തിൽ അദ്വൈതം പുനഃസ്ഥാപിക്കുകയായിരുന്നു ചെയ്തത്‌. ന്യായം, വൈശെഷികം, പൂർവ്വ മീമാംസ, ചാർവാകം ശൂന്യവാദം സാംഖ്യം എന്നിങ്ങനെ വിവിധ തത്ത്വശാസ്ത്രങ്ങൾ ഭാരതത്തിൽ പ്രബലമായിരുന്നു. അദ്വൈതം ഏറെക്കുറെ മങ്ങിത്തുടങ്ങിയ ഒരു കാലഘട്ടത്തിലാണ്‌ ശ്രീ ശങ്കരണ്റ്റെശങ്കരന്റെ ആഗമനം. തണ്റ്റെതന്റെ സ്വതസ്സിദ്ധമായ വാക്‌ ചാതുരിയിലൂടെ തർക്കങ്ങളിൽ വിജയിച്ച്‌ അദ്വൈത സിദ്ധാന്തം വീണ്ടും അംഗീകരിപ്പിക്കുകയായിരുന്നു ശ്രീ ശങ്കരൻ ചെയ്തത്‌. ഇതര സിദ്ധാന്തങ്ങളെ അംഗീകരിച്ചിരുന്നവർ ശങ്കരശിഷ്യൻമാരായതോടെ അദ്വൈതം അതിണ്റ്റെഅതിന്റെ പഴയ നിലയിലേക്ക്‌ തിരിച്ചു വന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അദ്വൈത_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്