"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം പുതുക്കുന്നു: mr:हेरात; cosmetic changes
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു)
(ചെ.) (യന്ത്രം പുതുക്കുന്നു: mr:हेरात; cosmetic changes)
 
=== ചരിത്രാവശിഷ്ടങ്ങൾ ===
[[Fileപ്രമാണം:Friday Mosque in Herat, Afghanistan.jpg|right|thumb|250px|ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളി]]
തിമൂറി കാലത്തെ ഹെറാത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. 1450x1350 മീറ്റർ വിസ്തൃതിയുള്ള ഈ പട്ടണത്തിന്റെ ചുറ്റുമതിൽ1940 വരെ നിലനിന്നിരുന്നു. ചുറ്റുമുള്ള നാല് കവാടങ്ങളിൽ നിന്നും തുടങ്ങുന്ന പരസ്പരം ലംബമായ രണ്ട് വീഥികൾ നഗരത്തെ നാലു ഭാഗങ്ങളായി വിഭജിക്കുന്നു. ഈ വീഥികൾ പട്ടണത്തിന്റെ ഒത്ത നടുക്ക് സന്ധിക്കുന്നു. ഈ സംവിധാനം '''ചഹാർ സൂഖ്''' അഥവാ ചാർ സൂഖ് എന്നറിയപ്പെടുന്നു. പട്ടണത്തിന്റെ നാലു കാൽഭാഗങ്ങളിൽ വടക്കുപടിഞ്ഞാറുഭാഗത്താണ് [[കർത്ത് സാമ്രാജ്യം|കർത്തുകൾ]] മുപ് നിർമ്മിച്ച കോട്ട സ്ഥിതിചെയ്യുന്നത്. പ്രശസ്തമായ വെള്ളിയാഴ്ചനമസ്കാരപ്പള്ളി വടക്കുകിഴക്കുഭാഗത്താണ്.
 
ഹെറാത്തിലെ വെള്ളിയാഴ്ചനമസ്കാരപ്പള്ളിക്ക് പത്താം നൂറ്റാണ്ടുമുതലോ അതിനു മുൻപോ ഉള്ള ചരിത്രമുണ്ട്. [[ചെങ്കിസ് ഖാൻ]] തകർത്ത് ഈ പള്ളി, കർത്തുകൾ പുനരുദ്ധരിച്ചിരുന്നു. ഹുസൈൻ ബൈഖാറയുടെ കാലത്ത് അദ്ദേഹത്തിന്റെ മന്ത്രിയും കവിയുമായിരുന്ന മീർ അലി ഷീറിന്റെ നേതൃത്വത്തിൽ വീണ്ടും ഇത് പുതുക്കിപ്പണിതു.
 
[[Fileപ്രമാണം:Herat 6961a.jpg|right|thumb|250px|[[മൂസല്ല സമുച്ചയം|മൂസല്ല സമുച്ചയത്തിന്റെ]] അവശിഷ്ടങ്ങളായ ആറു ഗോപുരങ്ങളും ഇടത്തേ അറ്റത്ത് ഗോഹർഷാദിന്റെ ശവകുടീരവും കാണാം]]
അഫ്ഘാനിസ്താനിലെ ഇസ്ലാമികചരിത്രാവശിഷ്ടങ്ങളിൽ മഹത്തരമായ ഒന്നായ [[മൂസല്ല സമുച്ചയം]] ഹെറാത്തിലെ തിമൂറി കാലഘട്ടത്തിലെ നിർമ്മിതികളിൽ പേരുകേട്ടതാണ്. 1417-ലാണ് ഈ സമുച്ചയത്തിന്റെ പണി തുടങ്ങിയത്. ഷാ രൂഖിന്റെ ഭാര്യയായിരുന്ന ഗോഹർഷാദ് ബീഗം ആയിരുന്നു ഇത് പണികഴിപ്പിച്ചത്. ഗോഹർഷാദിന്റേയും, ഷാരൂഖിന്റെ ഒരു പുത്രൻ ഘിയാസ് അൽ ദീൻ ബൈസൺ ഘോറിന്റേയും ശവകുടീരം ഈ സമുച്ചയത്തിനടൂത്താണ് സ്ഥിതി ചെയ്യുന്നത്.
 
നഗരത്തിന് അഞ്ച് കിലോമീറ്റർ കിഴക്കായുള്ള ഗാസിർഗാഹ് മറ്റൊരു പ്രധാനപ്പെട്ട പുരാതനനിർമ്മിതിയാണ്. സൂഫി കവിയും തത്ത്വചിന്തകനുമായിരുന്ന ഖാജ അബ്ദ് അല്ലാ അൻസാരിയാണ് ഈ ആശ്രമം സ്ഥാപിച്ചത്. 1006-ൽ ഇദ്ദേഹം ഹെറാത്തിലാണ് ജനിച്ചത്. 1428-ലാണ് ഇദ്ദേഹത്തിന്റെ ശവകുടീരം പുനരുദ്ധരിച്ചത്<ref name=afghans13>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=13-The Mongols|pages=209–212|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
== ഇതും കാണുക ==
* [[മൂസല്ല സമുച്ചയം]]
 
== അവലംബം ==
{{reflist}}
{{Afghanistan-geo-stub}}
 
[[വർഗ്ഗം:അഫ്ഗാനിസ്താനിലെ നഗരങ്ങൾ]]
 
 
{{Afghanistan-geo-stub}}
 
[[ar:هرات]]
[[lt:Heratas]]
[[lv:Herāta]]
[[mr:हेरतहेरात]]
[[ms:Herat]]
[[nl:Herat]]
42,850

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/807209" എന്ന താളിൽനിന്ന് ശേഖരിച്ചത്