"വീണ്ടും ചില വീട്ടുകാര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചിത്രം ചേർത്തു
വരി 1:
{{Infobox Film
| name = വീണ്ടും ചില വീട്ടുകാര്യങ്ങൾ
| image = Veendum Chila Veettukaryangal.jpg
| image size =
| alt =
വരി 30:
 
''[[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]]'' സംവിധാനത്തിൽ [[ജയറാം]], [[തിലകൻ]], [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]], [[സംയുക്ത വർമ്മ]], [[കെ.പി.എ.സി. ലളിത]] എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് [[1999]] -ൽ പ്രദർശനത്തിനെത്തിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''വീണ്ടും ചില വീട്ടുകാര്യങ്ങൾ'''. [[സംയുക്ത വർമ്മ]] അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്.
[[ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്|ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ]] ബാനറിൽ [[പി.വി. ഗംഗാധരൻ]] നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം [[കൽപക ഫിലിംസ്]] ആണ് വിതരണം ചെയ്തത്.
 
== രചന ==
"https://ml.wikipedia.org/wiki/വീണ്ടും_ചില_വീട്ടുകാര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്