"ഭാഗവതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
Otheruses4
വരി 1:
{{prettyurl|Bhagavata}}
{{ആധികാരികത|date=2010 സെപ്റ്റംബർ}}
{{Otheruses4|'''ഭാഗവതം''' ആരാധനാരീതിയെക്കുറിച്ചുള്ളതാണ്‌|ഇതേ പേരിലുള്ള ഗ്രന്ഥത്തെക്കുറിച്ചറിയാൻ|ശ്രീമഹാഭാഗവതം}}
ഭാരതത്തിൽ മൗര്യഭരണകാലത്തിനുശേഷം ആരംഭിച്ച ഒരു ആരാധനാരീതിയാണ്‌ '''ഭാഗവതം''' (ഭാഗവതപ്രസ്ഥാനം) അഥവാ ഭാഗവതാരാധനാരീതി. വിഷ്ണുവിനെ അഥവാ ഭഗവത്-നെ ആരാധിച്ചുകൊണ്ടുള്ള മതമായാണ്‌ ഇത് പ്രചരിച്ചത്.
 
== പേരിനുപിന്നിൽ ==
ഭാഗ്‌വത് എന്ന ദേവതയുടെ പേരിൽ നിന്നാണ്‌ ഭാഗവതം ഉണ്ടായത്. [[വിഷ്ണു|വിഷ്ണുവുമായി]] നാരായണൻ എന്ന ദ്രാവിഡ ദേവത താദാത്മ്യം പ്രാപിക്കുകയും നാരായണന്റെ മറ്റൊരു പേരായ ഭാഗ്‌വത് വിഷ്ണുവിന്റെ തന്നെ പര്യായമായി മാറുകയും ചെയ്യുകയായിരുന്നു.
"https://ml.wikipedia.org/wiki/ഭാഗവതം" എന്ന താളിൽനിന്ന് ശേഖരിച്ചത്