"നീളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
നീളം എന്നത് ഒരു തരം അളവാണ്‌. ജ്യാമിതീയ കണക്കുകൂട്ടലുകളിൽ നീളം എന്നത് വലിയ വശത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
നീളം എന്നത് വീതിയിൽ നിന്നും ഉയരത്തിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വീതി എന്നാൽ നീളത്തിൽ നിന്ന് 90<sup>0</sup> യിൽ വശങ്ങളിൽ നിന്ന് വശങ്ങളിലേക്കുള്ള അളവാണ്‌. ഉയരമെന്നാൽ നീളത്തിൽ നിന്ന് 90<sup>0</sup> യിൽ കുറുകേയുള്ളലംബമായ (Vertical) അളവാണ്‌. ഉയരം എന്ന അളവ് 3 - ഡൈമൻഷണൽ ജ്യാമിതിയിൽ (3 Dimensional Geometry) മാത്രമുള്ള അളവാണ്‌.
 
നീളം എന്നത് 1 - ഡൈമൻഷണൽ അളവാണ്‌. വിസ്തീർണം (Area) എന്നാൽ 2 - ഡൈമൻഷണൽ അളവാണ്‌. അതായത് (നീളം)<sup>2</sup>. വ്യാപ്തം (Volume) എന്നാൽ 3 - ഡൈമൻഷണൽ അളവാണ്‌. അതായത് (നീളം)<sup>3</sup>.
"https://ml.wikipedia.org/wiki/നീളം" എന്ന താളിൽനിന്ന് ശേഖരിച്ചത്