"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
 
ഇപ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഓരോ വ്യാപാരിയും അവരവരുടെ വിറ്റുവരവു കണക്കുകൾ എല്ലാ മാസവും വാണിജ്യനികുതി വകുപ്പിൽ സമർപ്പിക്കേണ്ടതാണ്‌. മൂല്യവർദ്ധിത നികുതി നിയമപ്രകാരം ഓരോ വ്യാപാരിയും എല്ലാ മാസവും ഫാറം നമ്പർ 10 വിശദമായി പൂരിപ്പിച്ച് ഇ-ഫയൽ (E-File [http://comtax.kerala.gov.in/web/iCOMITRAX/loginRPS.jsp] ) ചെയ്യണം. ഓരോ വ്യാപാരിയും ഇന്റർനെറ്റ് മുഖേന വാണിജ്യനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയാണ്‌ നികുതി അടയ്ക്കേണ്ടത്.
 
മൂല്യവർദ്ധിത നികുതി നിയമപ്രകാരം മാസ റിട്ടേൺ സമർപ്പിക്കുമ്പോൾ മൊത്തം നികുതി ഈടാക്കിയതിൽ നിന്നും ഒടുക്കിയ നികുതി കുറച്ച് ബാക്കി നികുതി സർക്കാരിലേയ്ക്ക് അടയ്ക്കേണ്ടതാണ്‌.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്