"മൂല്യവർദ്ധിത നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
കേരള നിയമസഭ 2003 ലാണ്‌ മൂല്യവർദ്ധിത നികുതി നിയമം (Kerala Value Added Tax Act - 2003) പാസ്സാക്കിയത്. ഈ നിയമത്തിനു ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ അനുമതി ലഭിച്ചത് 2004 ഡിസം‌ബർ 10 ന് ആണ്‌. ഈ നിയമം 2005 ഫെബ്രുവരി 9 ന്‌ കേരളാഗസറ്റിൽ SRO.139/2005 ആയി പ്രസിദ്ധപ്പെടുത്തുകയും 2005 ഏപ്രിൽ 1 ന്‌ നിലവിൽ വരുകയും ചെയ്തു. കേരള മൂല്യവർദ്ധിത നികുതി നിയമപ്രകാരം (Section 15(1) എല്ലാ വ്യാപാരികളും അവരുടെ വാർഷിക വിറ്റുവരവ് അഞ്ചുലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ സ്വമേധയാ രജിസ്ട്രേഷൻ എടുത്തിരിക്കണം. ഒരു സ്ഥാപനം രജിസ്‌ട്രർ ചെയ്യുമ്പോൾ ഓരോ വ്യാപാരിക്കും ഓരോ TIN (Tax Identification Number) നമ്പരും പാസ്സ്‌വേഡുംലഭിച്ചിരിക്കും. ഈ രജിസ്ട്രേഷൻ ഒരു വർഷത്തേക്കാണ്‌ നൽകുന്നത്. ഓരോ വർഷവും പ്രത്യേകം ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കേണ്ടതാണ്‌.
 
ഇപ്രകാരം രജിസ്ട്രേഷൻ എടുത്തിട്ടുള്ള ഓരോ വ്യാപാരിയും അവരവരുടെ വിറ്റുവരവു കണക്കുകൾ എല്ലാ മാസവും വാണിജ്യനികുതി വകുപ്പിൽ സമർപ്പിക്കേണ്ടതാണ്‌. മൂല്യവർദ്ധിത നികുതി നിയമപ്രകാരം ഓരോ വ്യാപാരിയും എല്ലാ മാസവും ഫാറം നമ്പർ 10 വിശദമായി പൂരിപ്പിച്ച് ഇ-ഫയൽ (E-File [http://comtax.kerala.gov.in/web/iCOMITRAX/loginRPS.jsp] ) ചെയ്യണം. ഓരോ വ്യാപാരിയും ഇന്റർനെറ്റ് മുഖേന വാണിജ്യനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയാണ്‌ നികുതി അടയ്ക്കേണ്ടത്.
"https://ml.wikipedia.org/wiki/മൂല്യവർദ്ധിത_നികുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്