"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
 
[[ജയറാം|ജയറാമിനെ]] നായകനാക്കി [[അക്കു അക്‌ബർ]] സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''വെറുതേ ഒരു ഭാര്യ'''. 2008-ൽ പുറത്തിറങ്ങിയലാണ്‌ ഈ ചലച്ചിത്രം ഭാര്യാഭർത്തൃബന്ധത്തിലെറിലീസ് സൂക്ഷ്മസംഭവവികാസങ്ങളാണ് ആവിഷ്കരിക്കുന്നത്ചെയ്തത്. ജയറാമിന്റെ നായികയായി [[ഗോപിക]] അഭിനയിക്കുന്നു. ഗോപിക തന്റെ വിവാഹത്തിനു തൊട്ടു മുൻപ് അഭിനയിച്ചതും ഈ ചിത്രത്തിലാണ്‌.
 
കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും ([[ഗോപിക]]) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു.
 
==കഥാസാരം==
[[ഇന്നസെന്റ്]], [[മധു വാര്യർ]], [[മാമുക്കോയ]], [[സുരാജ് വെഞ്ഞാറമ്മൂട്]] എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. <ref>[http://nowrunning.com/Movie/?movie=5069 nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11]</ref>
ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങൾ ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും ([[ഗോപിക]]) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു. പിന്നീട് ഇവരെ വീണ്ടും ഒരുമിപ്പിക്കുന്നതിൽ ഈ ചിത്രം അവസാനിക്കുന്നു.
 
== സംഗീതം ==
 
== അഭിനേതാക്കൾ ==
 
[[ഇന്നസെന്റ്]], [[മധു വാര്യർ]], [[മാമുക്കോയ]], [[സുരാജ് വെഞ്ഞാറമ്മൂട്]] എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. <ref>[http://nowrunning.com/Movie/?movie=5069 nowrunning.com ശേഖരിച്ച തീയ്യതി 2008 ഓഗസ്റ്റ് 11]</ref>
 
== അണിയറ പ്രവർത്തകർ ==
"https://ml.wikipedia.org/wiki/വെറുതേ_ഒരു_ഭാര്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്