"വെറുതേ ഒരു ഭാര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox film|
name = Verutheവെറുതേ Oruഒരു Bharyaഭാര്യ |
image = വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രത്തിന്റെ പോസ്റ്റർ.jpg|
director = [[Akkuഅക്കു Akbarഅക്‌ബർ]] |
producer = [[Salahudeen]] |
writer = Gireesh Kumar |
 
 
[[ജയറാം|ജയറാമിനെ]] നായകനാക്കി [[അക്കു അക്ബർഅക്‌ബർ]] സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് '''വെറുതേ ഒരു ഭാര്യ'''. 2008-ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രം ഭാര്യാഭർത്തൃബന്ധത്തിലെ സൂക്ഷ്മസംഭവവികാസങ്ങളാണ് ആവിഷ്കരിക്കുന്നത്. ജയറാമിന്റെ നായികയായി [[ഗോപിക]] അഭിനയിക്കുന്നു.
 
കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ സുഗുണന്റെയും (ജയറാം) 18-ആം വയസ്സിൽ വിവാഹം കഴിഞ്ഞശേഷം സുഗുണനെ വിവാഹം ചെയ്ത് വീട്ടമ്മയാകാൻ വിധിക്കപ്പെട്ട ബിന്ദുവിന്റെയും ([[ഗോപിക]]) കഥയാണ് വെറുതേ ഒരു ഭാര്യയിൽ അനാവരണം ചെയ്യപ്പെടുന്നത്. ചെറിയ ചെറിയ അഭിപ്രായവ്യത്യാസങ്ങളിൽത്തുടങ്ങി രണ്ടുപേരും പിരിഞ്ഞിരിക്കുന്നതുവരെയെത്തുന്ന സങ്കീർണ്ണദാമ്പത്യപ്രശ്നങ്ങളിലേക്ക് ചലച്ചിത്രം സാവധാനം കടക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/806153" എന്ന താളിൽനിന്ന് ശേഖരിച്ചത്