"ഹുമായൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
 
== ജീവചരിത്രം ==
[[ബാബർ|ബാബറിന്]] തന്റെ പ്രധാനഭാര്യ മാഹിം ബീഗത്തിലുണ്ടായ പുത്രനായിരുന്നു ഹുമയൂൺ. 1506-ൽ [[കാബൂൾ|കാബൂളിൽ]] വച്ചാണ് ഹുമയൂൺ ജനിച്ചത്<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=217|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. തുടക്കത്തിൽ ബാബറിന്റെ നിയന്ത്രണത്തിലായിരുന്ന [[ബദാഖ്ശാൻ|ബദാഖ്ശാനിൽ]] ഹുമായൂൺ ആയിരുന്നു ഭരണം നടത്തിയിരുന്നത്. [[ഫൈസാബാദ് (ബദാഖ്ശാൻ)|ഫൈസാബാദിൽ നിന്നാണ്]] നിന്നാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നത്.<ref name=afghanI5>{{cite book |last=William Kerr Fraser-Tytler|authorlink= |coauthors= |title=AFGHANISTAN - A study of political development in Central and Southern Asia - Second Edition|year=1953 |publisher=Oxford University Press|location=LONDON|isbn=|chapter= Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)|pages=36|url=}}</ref>
 
ബാബർ, ഉത്തരേന്ത്യ കീഴടക്കിയ പ്രധാനപ്പെട്ട യുദ്ധമായ [[ഒന്നാം പാനിപ്പത്ത് യുദ്ധം|പാനിപ്പത്ത് യുദ്ധത്തിൽ]] ഹുമയൂൺ നിർണ്ണായകപങ്കുവഹിച്ചിരുന്നു. ഈ സമയത്ത് ഹുമയൂണിന് 17 വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
"https://ml.wikipedia.org/wiki/ഹുമായൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്