"പുനലൂർ തൂക്കുപാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 13:
== പാലത്തിന്റെ പ്രത്യേകതകൾ ==
[[ചിത്രം:PunalurBridge3.jpg|thumb|200px|right|പുനലൂർ തൂക്കുപാലം]]
[[ചിത്രം:PunalurBridge1.jpg|thumb|200px|right|പുനലൂർ തൂക്കുപാലം]]
 
കരയോടടുത്തുതന്നെയുള്ള രണ്ട്‌ വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തിൽ ഇരുവശത്തുമായി രണ്ട്‌ കൂറ്റൻ ചങ്ങലകളാൽ തൂക്കിയിട്ടിരിക്കുകയാണ്‌ ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകൾ പൂർണ്ണമായും കരഭാഗത്ത്‌ സ്ഥാപിച്ചിരിക്കുന്ന നാലു [[കിണർ|കിണറുകൾക്കുള്ളിലിറക്കി]] ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയിൽ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയിൽ തൂക്കിയിട്ടിരിക്കുന്ന [[ഇരുമ്പ്‌]] ചട്ടകൂടുകളിലുറപ്പിച്ച [[തേക്ക്|തേക്ക്‌തടി]] പാളങ്ങൾ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു [[വാഹനം|വാഹന]] ഗതാഗതമുൾപ്പടെ സാധ്യമായിരുന്നത്‌ എന്നത്‌ കൗതുകകരം തന്നെയാണ്‌.
 
20 [[അടി|അടിയോളം]] വീതിയും നാനൂറ്‌ അടിയോളം നീളവുമുള്ള തൂക്ക്‌ പാലത്തിലൂടെ [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] നിന്നുമുള്ള കച്ചവടസംഘങ്ങൾ നിരവധി വന്നു, പോയി, മിക്കവരും തിരികെ പോകാതെ പുനലൂരും പരിസരപ്രദേശങ്ങളിലും തമ്പടിക്കുകയും നിലവിലുണ്ടായിരുന്ന തമിഴ്‌ ചുവയുള്ള സംസ്കാരം കൂടുതൽ ബലപ്പെടുകയും ചെയ്തു.
 
 
== അവസ്ഥകൾ ==
"https://ml.wikipedia.org/wiki/പുനലൂർ_തൂക്കുപാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്