ഒരു വാര എന്നാൽ "രാജാവിന്റെ മൂക്കിന്റെ അറ്റം മുതൽ അദ്ദേഹത്തിന്റെ നിവർത്തിപ്പിടിച്ചിരിക്കുന്ന കൈയിന്റെ പെരുവിരൽ വരെയുള്ള നീളമാണ്" എന്ന് ഹെന്റി ഒന്നാമൻ (1100 - 1135) നിശ്ചയിച്ചതായി ഒരു പുരാതന കഥ പറയുന്നു.
== ഏകകങ്ങൾ () ==
== യൂണിറ്റുകൾ ==
ഭൗതിക ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും "നീളത്തിന്റെ യൂണിറ്റുകൾഏകകങ്ങൾ" എന്ന് പറയുമ്പോൾ അതിലെ "നീളം" എന്ന വാക്ക് ദൂരത്തെ സൂചിപ്പിക്കുന്നു. ദൂരമളക്കാൻ ധാരാളം യൂണിറ്റുകൾഏകകങ്ങൾ നിലവിലുണ്ട്. ഇത് മനുഷ്യശരീരത്തിലെ അവയവങ്ങൾ തമ്മിലുള്ള ദൂരത്തേയോ ഭൂമിയിലെ പ്രധാന സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തേയോ അല്ലെങ്കിൽ രണ്ട് നിശ്ചിത വസ്തുക്കൾ തമ്മിലുള്ള ദൂരത്തേയോ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
യൂണിറ്റുകളുടെഇന്റർനാഷണൽ അന്താരാഷ്ട്രസിസ്റ്റം ഓഫ് സങ്കേതംയൂണിറ്റ്സ് (), നീളത്തിന്റെ അന്താരാഷ്ട്ര യൂണിറ്റായിഏകകമായി ''''''മീറ്റർ''''' () നിശ്ചയിച്ചിരിക്കുന്നു. മീറ്റർ എന്ന യൂണിറ്റ്ഏകകം, പ്രകാശത്തിന്റെ വേഗതയെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ നിർവചിച്ചിരിക്കുന്നത്. മീറ്ററിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ട യൂണിറ്റുകളാണ്ഏകകങ്ങളാണ് ''സെന്റി മീറ്റർ'' (), ''കിലോ മീറ്റർ'' () മുതലായവ. ഇവയും അളക്കേണ്ട നീളത്തിന്റെ വലിപ്പമനുസരിച്ച് സാധാരണയായി ഉപയോഗിക്കുന്നു. യു. എസ്. കസ്റ്റമറി യൂണിറ്റ്സിലും ഇംപീരിയൽ സിസ്റ്റം ഓഫ് യൂണിറ്റ്സിലും സാധാരണയായി ഉപയോഗിക്കുന്ന ഏകകങ്ങൾ ഇവയാണ് : ഇഞ്ച് (), അടി (), വാര (), മൈൽ ().