"നീളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
== യൂണിറ്റുകൾ ==
ഭൗതിക ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും "നീളത്തിന്റെ യൂണിറ്റുകൾ" എന്ന് പറയുമ്പോൾ അതിലെ "നീളം" എന്ന വാക്ക് ദൂരത്തെ സൂചിപ്പിക്കുന്നു. ദൂരമളക്കാൻ ധാരാളം യൂണിറ്റുകൾ നിലവിലുണ്ട്. ഇത് മനുഷ്യശരീരത്തിലെ അവയവങ്ങൾ തമ്മിലുള്ള ദൂരത്തേയോ ഭൂമിയിലെ പ്രധാന സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തേയോ അല്ലെങ്കിൽ രണ്ട് നിശ്ചിത വസ്തുക്കൾ തമ്മിലുള്ള ദൂരത്തേയോ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.
 
യൂണിറ്റുകളുടെ അന്താരാഷ്ട്ര സങ്കേതം (), നീളത്തിന്റെ അന്താരാഷ്ട്ര യൂണിറ്റായി ''''''മീറ്റർ''''' () നിശ്ചയിച്ചിരിക്കുന്നു. മീറ്റർ എന്ന യൂണിറ്റ്, പ്രകാശത്തിന്റെ വേഗതയെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഇപ്പോൾ നിർവചിച്ചിരിക്കുന്നത്. മീറ്ററിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ട യൂണിറ്റുകളാണ്‌ ''സെന്റി മീറ്റർ'' (), ''കിലോ മീറ്റർ'' () മുതലായവ. ഇവയും അളക്കേണ്ട നീളത്തിന്റെ വലിപ്പമനുസരിച്ച് സാധാരണയായി ഉപയോഗിക്കുന്നു.
 
 
"https://ml.wikipedia.org/wiki/നീളം" എന്ന താളിൽനിന്ന് ശേഖരിച്ചത്