"പൂർണ്ണ ആന്തരിക പ്രതിഫലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Total internal reflection}}
[[പ്രമാണം:reflexion totale interne.png|thumb|right|250px| പൂർണ്ണ ആന്തരിക പ്രതിഫലനം : പതന കോൺ കൂടും തോറും പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശത്തിന്റെ അളവ് കൂടുന്നു.]]
 
രണ്ട് മാധ്യമങ്ങളെ തമ്മിൽ വേർതിരിക്കുന്ന ഒരു തലത്തിൽ [[സാന്ദ്രത]] കൂടിയ മാധ്യമത്തിൽ നിന്നും കുറഞ്ഞ മാധ്യമത്തിലേക്ക് ഒരു [[പ്രകാശം|പ്രകാശ]] രശ്മി ഒരു പ്രത്യേക ക്രിട്ടിക്കൽ കോണിനേക്കാൾ കൂടിയ കോണിൽ പതിച്ചാൽ ആ രശ്മി, [[സാന്ദ്രത]] കുറഞ്ഞ മാധ്യമത്തിലേക്ക് കടന്നു പോകൂന്നതിനു പകരം തിരിച്ച് സാന്ദ്രത കൂടിയ മാധ്യമത്തിലേക്ക് തന്നെ പ്രതിഫലിപ്പിക്കപ്പെടും. [[പ്രകാശം|പ്രകാശത്തിന്റെ]] ഈ പ്രതിഭാസം ആണ് '''പൂർണ്ണ ആന്തരിക പ്രതിഫലനം''' എന്നറിയപ്പെടുന്നത്.
[[File:TIR in PMMA.jpgleftjpg|left|thumb|ഒരു പോളിമർ ദണ്ഡിലൂടെയുള്ള പ്രകാശത്തിന്റ് പൂർണ്ണ ആന്തരികപ്രതിഫലനം|]]
സാധാരണയായി രണ്ട് മാധ്യമങ്ങളെ വേർതിരിക്കുന്ന തലത്തിൽ ഒരു പ്രകാശ രശ്മി പതിക്കുമ്പോൾ, ആ രശ്മി ഭാഗികമായി [[പ്രതിഫലനം|പ്രതിഫലനതിനും]] ഭാഗികമായി അപവർത്തനതിനും വിധേയമാകുന്നു. എന്നാൽ പതന കോൺ ഒരു നിശ്ചിത കോണിൽ കൂടുതൽ ആകുമ്പോൾ (‌അതായത് രശ്മി തലത്തിന് കൂടുതൽ സമാന്തരമാകുമ്പോൾ) ആ രശ്മി ആദ്യ മാധ്യമത്തിലേക്ക് തന്നെ പൂർണ്ണമായി പ്രതിഫലിപ്പിക്കപ്പെടുന്നു. ഇത് [[പ്രകാശം]] ഉയർന്ന അപവർത്തനാങ്കം ഉള്ള മാധ്യമത്തിൽ നിന്നും കുറഞ്ഞ അപവർത്തനാങ്കം ഉള്ള മാധ്യമത്തിലേക്ക് പ്രവഹിക്കുമ്പോൾ മാത്രമേ സംഭവിക്കൂ. മേല്പറഞ്ഞ ക്രിട്ടിക്കൽ കോൺ, രണ്ട് മാധ്യമങ്ങളുടെയും അപവർത്തനാങ്കവുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
"https://ml.wikipedia.org/wiki/പൂർണ്ണ_ആന്തരിക_പ്രതിഫലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്