"നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anandks007 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പ�
വരി 59:
പിച്ചളചെല്ലവും അല്പം ഓട്ടുപാത്രങ്ങളും കട്ടിൽ, മരപ്പലക, തൂക്കുകട്ടിൽ എന്നിവയുമായിരുന്നു പ്രധാന ഗൃഹ സാമഗ്രികൾ.
 
പിതൃദായകക്രമക്കാരായിരുന്നു. കുടുംബത്തിലെ മൂത്തപുത്രനുമാത്രമേ സ്വജാതിയിൽ നിന്നും വേളി കഴിക്കാൻ പാടുള്ളായിരുന്നു. സ്വത്തുക്കൾ പകർന്നു ശക്തിക്ഷയം ഉണ്ടാവാതിരിക്കാനുള്ള പ്രതിവിധിയായാണ് ഇതിനെ കാണുന്നത്. മറ്റുള്ളവർ നായർ തറവാടുകളിൽ സംബന്ധം പുലർത്തിപോന്നു. ഒന്നിലധികം സംബന്ധം പതിവായിരുന്നു. തങ്ങളെ സേവിക്കാൻ കേരളത്തിൽ കുടിയേറിയവരാണ് ശൂദ്രന്മാരായ നായ്ന്മാർ എന്നാണ് അവർ പറഞ്ഞു വിശ്വസിപ്പിച്ചു വന്നത്. ഇതിനു വളം വയ്ക്കാനായി നായർ തറവാടുകളിൽ മരുമക്കത്തായം ഏർപ്പെടുത്തി. മിക്കവാറും നായർ പുരുഷന്മാർ പടയ്ക്കു പോയിരുന്നവരായതുകൊണ്ടും അപ്മൃത്യു വരിച്ച സ്ത്രീകളേ വിധവയാക്കിയിരുന്നതുകൊണ്ടും ഈ ഏർപ്പാടിനു സ്വീകാര്യതയേറിയിരുന്നു.
 
നമ്പൂതിരി അന്തർജ്ജനങ്ങളിൽ വേളി ഭാഗ്യം ഉള്ളവർ കുറവായിരുന്നു. കാരണം വളരെകുറച്ചു മാത്രമേ പുരുഷ നമ്പൂതിരിമാർ വിവാഹിതരായിരുന്നുള്ളൂ എന്നതുതന്നെ. മിക്കാവാറും സ്ത്രീകൾ ആജന്മ ബ്രഹ്മചാരികളായിത്തന്നെ കഴിഞ്ഞിരുന്നു. എന്നാൽ ചാരിത്ര്യത്തിൽ സംശയം വന്നാൽ അവരെ [[സ്മാർത്തവിചാരം]]ചെയ്ത് പടിയടച്ച് പിണ്ഡം വച്ച് ഇല്ലത്തിനു പുറം തള്ളിയിരുന്നു.
"https://ml.wikipedia.org/wiki/നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്