"പാശ്ചാത്യ ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1:
പാശ്ചാത്യ ക്രിസ്തുമതം എന്ന് സാധാരണയായി സംബോധന ചെയ്യുന്നത് റോമന്‍ലത്തീന്‍ കത്തോലിക്ക സഭ, പ്രോട്ടസ്റ്റന്‍റ് സഭകള്‍, ആംഗ്ലിക്കന്‍ സഭകള്‍ എന്ന സഭകളെയാണ്‍. പാശ്ചാത്യ ക്രിസ്തുമതം [[പൌരസ്ത്യ ക്രിസ്തുമത]]വുമായി വ്യത്യസ്തമായിരുക്കുന്നത് പ്രധാനമായും താഴെ പറഞ്ഞിരിക്കുന്ന കാരണങളാലാണ്‍(താഴെ കൊടുത്തിരിക്കുന്നത് മിക്കവാറും സഭകളെ ഉദ്ദേശിച്ചാണ്‍, ഈ വ്യത്യാസങളില്ലാത്ത പാശ്ചാത്യ സഭകളും ഉണ്ട്..
* പാശ്ചാത്യ ക്രിസ്തുമതം [[ജന്മപാപം]] എന്ന ചിന്താഗതിയില്‍ വിശ്വസിക്കുന്നു.
* പാശ്ചാത്യ ക്രിസ്തുമതത്തില്‍ ഉള്‍പ്പെടുന്ന മിക്കവാറും സഭകളും പരിഷ്കരിച്ച നിഖ്യായിലെ വിശ്വാസപ്രമാണത്തില്‍ വിശ്വസിക്കുന്നു. പൌരസ്ത്യ സഭകളാകട്ടെ പരിഷ്കരിക്കാത്ത വിശ്വാസപ്രമാണത്തിലും വിശ്വസിക്കുന്നു.
 
{{Christianity-stub}}
 
[[en:Western Christianity]]
"https://ml.wikipedia.org/wiki/പാശ്ചാത്യ_ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്