"തൊട്ടുകൂടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിക്കിഫൈ
(ചെ.) →‎Interwiki
വരി 4:
ഇന്ത്യയില്‍ [[വേദങ്ങള്‍|വേദകാലത്തു]] തന്നെ തുടങ്ങിയ [[ജാതിവ്യവസ്ഥ|ജാതിവ്യവസ്ഥയുടെ]] ഉപോല്‍‌പന്നമായാണ് തൊട്ടുകൂടായ്മയെ വിലയിരുത്തുന്നത്. ക്രിസ്തുവര്‍ഷം ആദ്യനൂറ്റാണ്ടോടെയാണ് ജാതി വ്യവസ്ഥ പൂര്‍ണമായും നിലവില്‍ വരുന്നത്.{{fact}} അധിനിവേശ [[ആര്യന്മാര്‍|ആര്യന്‍‌മാരിലെ]] ഏറ്റവും ദരിദ്രരും [[ദ്രാവിഡര്‍|ദ്രാവിഡരും]] ഉള്‍പ്പെടുന്ന [[ശൂദ്രര്‍|ശൂദ്രരാ‍യിരുന്നു]] ജാതി ചങ്ങലയുടെ ഏറ്റവും ഒടുവിലെ കണ്ണി. [[ചണ്ഡാളര്‍|ചണ്ഡാളരെപ്പോലുള്ള]] വിഭാഗങ്ങള്‍ ജാതിവ്യവസ്ഥക്കു പുറത്തായിരുന്നു. ശൂദ്രര്‍ക്ക് മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിര്രുന്നില്ല. [[പൂജ]] നടത്താനും [[വേദം]] കേള്‍‌ക്കാനുമുള്ള അവകാശവും ശൂദ്രര്‍ക്കുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്കു പുറത്തായിരുന്ന വിഭാഗത്തിന് നഗരത്തില്‍ താമസിക്കാനോ പൊതുവഴിയിലൂടെ നടക്കന്‍ പോലുമോ ഉള്ള് അവകാശം ഉണ്ടായിരുന്നില്ല.
 
{{Stub|Untouchability}}
 
[[Category:ഉള്ളടക്കം]]
[[Category:സാമൂഹികം]]
 
[[en:Untouchability]]
"https://ml.wikipedia.org/wiki/തൊട്ടുകൂടായ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്